എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 19 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sojaancy692 (സംവാദം | സംഭാവനകൾ)
എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്
വിലാസം
ചാത്തിയാത്ത്

പി.ഒ,
എറണാകുളം
,
682012
സ്ഥാപിതം7 - ജൂൺ - 1920
വിവരങ്ങൾ
ഫോൺ04842393586
ഇമെയിൽlmccschoolchathiath@gmail.com
കോഡുകൾ
സ്കൂൾ കോഡ്26036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻറവ.സി. മാർഗ്രറ്റ് കെ.​എക്സ്
അവസാനം തിരുത്തിയത്
19-09-2019Sojaancy692


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു.സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജൽത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശീർവാദങ്ങളോടെ പെൺകുട്ടികളുടെ സ്വഭാവ രൂപീകരണാർത്ഥം സമാരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ആദ്യം ആരംഭിച്ചത്. 1927ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1930ൽ ആദ്യത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ 22കുട്ടികൾ പരീക്ഷക്കു ഇരിക്കുകയും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.

പ്രധാനാദ്ധ്യപിക റവ. സി.മാർഗ്രറ്റിന്റെ നേതൃത്വത്തിൽ 52 അദ്ധ്യാപകരും 1300കുട്ടികളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.000359" lon="76.277336" zoom="17">

10.000167, 76.277436 എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.