എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
03:42, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളര…)

എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളര്‍ച്ചയുടെ ഈറ്രില്ലമായി മാറിയ ചാത്യാത്ത് എല്‍ .എം .സി .സി ഹൈസ്കൂള്‍ 1920 ജുണ്‍ മാസം 7ാം തീയതി ആരംഭിച്ചു.സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദര്‍ ജല്ത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചല്‍ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശാര്‍വാദങ്ഹളോടെ പെണ്‍കുട്ടികളുടെ സ്വഭാവ രൂപീകരണാര്‍ത്ഥം സമാരംഭിച്ചഈ വിദ്യാലയത്തില്‍ഒന്നു മുതല്‍ നാലു വരെയുള്ല ക്ളാസ്സുകളാണുആദ്യം ഉണഅടായിരുന്നതു.1927ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1930ല്‍ 22കുട്ടികള്‍ ആദ്യമായി 10ാം ക്ളാസ്സിലെ പരീക്ഷക്കു ഇരിക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു.

ഇപ്പോഴത്തെ പ്രധാനാദ്ധ്യപിക റവ. റിന്‍സിയുടെ നേതൃത്വത്തില്‍ 52 അദ്ധ്യാപകരും 1300കുട്ടികളും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവു പുലര്‍ത്തുന്