എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നല്ലപാഠം പദ്ധതി.

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('=='''നല്ലപാഠം പദ്ധതി ''' ==<font color=black size="4"> ''' ഈ വർഷവും നല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

==നല്ലപാഠം പദ്ധതി ==

   ഈ വർഷവും  നല്ലപാഠം പദ്ധതി യിലൂടെ ക്യാൻസർ ബാധിതയായ ഒരു മാതാവിനെ സഹായിക്കാൻ കഴിഞ്ഞു. 10-ാംക്ളാസ്സിലെ ഒരു വിദ്യാർത്ഥിയുടെ അമ്മയാണ്. 
   കൂടാതെ പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകൾക്ക്   സഹായം എത്തിക്കാൻ കഴിഞ്ഞു.  ഒരു ദിവസം നോട്ടുബുക്ക് ഡേ ആയി ആചരിച്ച്  കുട്ടികൾ ശേഖരിച്ച ബുക്കുകളും മറ്റ് പഠനസാമഗ്രികളും തിരുവനന്തപുരം മനോരമ ഓഫീസിൽ  എത്തിക്കാൻ സാധിച്ചതും നേട്ടമായി കരുതുന്നു.
  ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിലെ  3 വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് 10 കിലോ അരിയും ഓണക്കോടിയും 1000 രൂപയും ഓരോരുത്തർക്കും നൽകാൻ സാധിച്ചു.