"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
==== വായനാ ദിനം മത്സര വിജയികൾ ====
==== വായനാ ദിനം മത്സര വിജയികൾ ====
[[പ്രമാണം:44557 Vayana dhinam 1jpg.jpg|200px|]]
[[പ്രമാണം:44557 Vayana dhinam 1jpg.jpg|200px|]]
==== 2022-23 അധ്യായന വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ====
[[പ്രമാണം:44557_School admission.jpg|200px|]]

17:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പ്രാദേശിക പത്രം

ചെറിയ വലിയ കാര്യം

നിമിഷ 
6 എ.

ഒരു ദിവസം രാജു നടക്കാനിറങ്ങി. അപ്പോഴാണ് വഴിയിൽ ഒരു അപ്പൂപ്പനെ കണ്ടത്. വഴിയിൽ നിന്ന് എന്തോ എടുക്കുകയാണ് അപ്പൂപ്പൻ. രാജു അടുത്ത് ചെന്ന് നോക്കി. ഒരു കൊച്ചു പുഴുവിനെയാണ് അപ്പൂപ്പൻ സൂക്ഷിച്ച് ഒര് ഇലയിൽ എടുക്കുന്നത്. എന്നിട്ട് അദ്ദേഹം അതിനെ ഒര് മരത്തിലെ ഇലകൾക്കിടയിൽ വച്ചു. പെട്ടന്ന് പുഴു ചെടികൾക്കിടയിലേക്ക് മറഞ്ഞു. രാജു അപ്പുപ്പനോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് തിരക്കി.'പാപം... വഴിയിൽ കിടന്ന് ആരുടേയും ചവിട്ടു കൊണ്ട് ചാകേണ്ടെന്ന് കരുതി " അപ്പൂപ്പൻ പറഞ്ഞു. രാജുവിന് ചിരി വന്നു. അവൻ അപ്പുപ്പനോട് പറഞ്ഞു. അപ്പൂപ്പാ, ഈ വഴിയിൽ ധാരാളം പ്രാണികളുണ്ട് അവയെ എല്ലാം രക്ഷിക്കാൻ കഴിയുമോ? ഇവയെ രക്ഷിച്ചിട്ട് ലോകത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ? അപ്പൂപ്പൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ലോകത്തിന് ഒരു മാറ്റവും ഉണ്ടാകില്ല. പക്ഷേ രക്ഷപ്പെട്ട ജിവിക്ക് ഒര് ലോകം കിട്ടും. അതൊരു നല്ല കാര്യമല്ലേ " ഇതു കേട്ട രാജു സന്തോഷത്തോടെ വീട്ടിലേക്ക് പോയി

വായനാ ദിനം മത്സര വിജയികൾ

44557 Vayana dhinam 1jpg.jpg

2022-23 അധ്യായന വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

44557 School admission.jpg