എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് യു .പി .എസ്സ് ചെറുകോൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38446 (സംവാദം | സംഭാവനകൾ)
എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് യു .പി .എസ്സ് ചെറുകോൽ
വിലാസം
ചെറുകോൽ

ചെറുകോൽ.പി.ഒ, കോഴഞ്ചേരി,പത്തനംതിട്ട
,
689650
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ0468214244
ഇമെയിൽnsstticherukole@gmail.com
കോഡുകൾ
സ്കൂൾ കോഡ്38446 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലക്ഷ്മി
പ്രധാന അദ്ധ്യാപികഎം.കെ.ഇന്ദിരാ ദേവി.
അവസാനം തിരുത്തിയത്
27-11-202038446


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ പമ്പാ നദിയുടെ സമീപം  വാഴകുന്നം ജന്കഷനിൽ സ്കൂൾ സ്ഥിതി  ചെയ്യുന്നു

1942 ൽ സംസ്‌കൃത സ്കൂൾ ആയി ആരംഭിച്ചു, പിന്നീട്  അപ്പർ പ്രൈമറി സ്കൂൾ ആയും റ്റി .റ്റി .ഐ  ആയും അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ റ്റി. റ്റി. ഐ യും അതോടൊപ്പം യു പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഓഫീസ്, റ്റി റ്റി ഐ എന്നിവ  പ്രധാന കെട്ടിടത്തിലും യു പി ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. യു പി കെട്ടിടത്തിനോട് അനുബന്ധിച്ചു പാചക പുരയും പ്രവർത്തിക്കുന്നുണ്ട്. മനോഹരമായ പൂന്തോട്ടം,ആമ്പൽ കുളം , ജൈവ വൈവിധ്യ ഉദ്യാനം , ഫല വൃക്ഷങ്ങൾ കുട്ടികളുടെകളിസ്‌ഥലം  കൃഷി സ്‌ഥലം ഇവ എല്ലാം സ്കൂൾ കെട്ടിടത്തിന് ചുറ്റും സ്ഥിതി  ചെയുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവത്തോടെ അധ്യയന വർഷം ആരംഭിക്കുന്നു.

തിങ്കൾ  വ്യാഴം  ദിവസങ്ങളിൽ സ്കൂൾ  അസംബ്ലി  നടത്തുന്നു. എല്ലാ ദിനാചരണങ്ങളും അനുയോജ്യമായ പ്രവർത്തനങ്ങളോടെ നടത്തുന്നു. യുറീക്ക, അക്ഷരമുറ്റം, വിദ്യാരംഗം, സ്കൂൾ കലോത്സവങ്ങൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുത്തു വിജയികളാകുന്നു. ഗണിത, ശാസ്ത്ര പ്രവൃത്തി പരിചയ  മേളകളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. വായനമൂല, ലൈബ്രറി ബാലസഭാ വിവിധ ശാസ്ത്ര ക്ലബ്ബുകൾ ഭാഷ ക്ലബ്ബുകൾ കൃഷി ഇവ നടത്തി വരുന്നു. കുട്ടികൾക്കു ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ പരിരക്ഷ ഇവ ഹെൽത്ത് സെന്ററും ആയി  ബന്ധപെട്ടു നടത്തുന്നു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മികവ് അവതരണം വർഷാവസാനം നടത്തുന്നു  ( മികവുത്സവം).

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കെ രാധാകൃഷ്ണൻ

രത്നമ്മ

വിജയമ്മ

റ്റി ലത

ശശികല

റഷീദ ബീവി

അജിത് കുമാർ

ബിന്ദു ആർ കുറുപ്പ്

അനിതകുമാരി എ എസ്

ജ്യോതി എസ്

അമ്പിളി പി

മികവുകൾ

ദിനാചരണങ്ങൾ

01. പരിസ്ഥിതി ദിനം

02. വായനാ ദിനം

03. ലഹരി വിരുദ്ധ ദിനം

04. ഹിരോഷിമ ദിനം

05. ചാന്ദ്ര ദിനം

06. സ്വാതന്ത്ര്യ ദിനം

07. അധ്യാപകദിനം

08 ഓസോൺ ദിനം

09. ഗാന്ധി ജയന്തി

10. ശിശുദിനം

11. എയ്ഡ്സ് ദിനം

12. റിപ്പബ്ലിക് ദിനം

13. ശാസ്ത്ര ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ലത ആർ നായർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* വിവിധ ഭാഷ ക്ലബ്ബുകൾ

==സ്കൂൾ ഫോട്ടോകൾ==NSSTTI & UPS Cherukole_2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി