എൻ എസ് എസ് ഗവ. എൽ പി എസ് ഐരാപുരം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

................................

എൻ എസ് എസ് ഗവ. എൽ പി എസ് ഐരാപുരം
25601-sc1.jpeg
NSS GLPS AIRAPURAM
വിലാസം
ഐരാപുരം

ഐരാപുരം
,
ഐരാപുരം പി.ഒ.
,
683541
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽnssglpsairapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്25601 (സമേതം)
യുഡൈസ് കോഡ്32080500904
വിക്കിഡാറ്റQ99509716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിബി ജി പി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ബിനീഷ്
അവസാനം തിരുത്തിയത്
16-02-202225601


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ ഐരാപുരം എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂൾ. ഗ്രാമീണ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വിദ്യാലയമാണിത്.1925-26 വർഷത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സ്കൂൾ 22 വർഷത്തിനുശേഷം 1947-48 വർഷത്തിൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു. പല പ്രമുഖ വ്യക്തികൾക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം സ്ഥാപിതം ആയിട്ട് 92 വർഷങ്ങൾ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി കെ വർഗ്ഗീസ്  2004-2006

വി പി വത്സമ്മ 2006 -2007

കെ ആർ രാജൻ 2007-2010

ജോസഫ് എം വൈ 2010-2011

എസ് സാറാമ്മ 2011-2016

എൽസി പീറ്റർ 2016-2020

അനില മാത്യു2021-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...