എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ജെ.ആർ .സി അംഗങ്ങൾ

ജെ.ആർ.സി.

      2009 ലാണ് എൻ എസ് വി എച്ച് എസിൽ ആദ്യമായി ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്. സേവന സന്നദ്ധ സംഘടനയായ ഈ യൂണിറ്റ് നിരവധി  കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. സേവന സന്നദ്ധരായ  പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എൻ എസ് വി യുടെ ജെ ആർ സി യൂണിറ്റ് അനവരതം പ്രയത്നിച്ചു കൊണ്ടേയിരിക്കുന്നു .