എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
< എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്
23:29, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം''' വിദ്യാരംഗം കലാസാഹിത്യവേദിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നുണ്ട്. വായനാദിനത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ വിവിധ പരിപാടികൾ (പോസ്റ്റർ, ചിത്രരചന, വീഡിയോ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്.