എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
< എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ‎ | അക്ഷരവൃക്ഷം
22:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠം

ശുചിത്വമാണ് ഒന്നാം പാഠം
എന്ന് എല്ലാ മത ദൈവങ്ങളും
വാതോരാതെ പറഞ്ഞിട്ടും
ഭൂമിയെ മലിനമാക്കിയ
മാലോകർക്ക് ദൈവം
ഇറക്കിയ കഠിന പാഠപുസ്തകം ഓ...
ഈ മഹാമാരി !
ഇനിയും പഠിച്ചില്ലേൽ
അടുത്ത പാഠം
ഇനി എന്ത് ?

ഫാത്തിമ നഹബ
9 ഡി എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത