എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-201718033


our school photo

കോട്ടക്കല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 1974 കിന്റർഗാർഡൻ ക്‌ളാസ്സുകളോടെ ആരംഭിച്ച എന്‍ എസ് എസ് കരയോഗം ഇംഗ്ലീഷ് മീഡിയം സ്കൂളാണ് കോട്ടക്കല്‍ പരിസരത്തു സ്ഥാപിതമായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ. അക്കാലതാത്തെ കരയോഗം പ്രസിഡന്റായിരുന്ന ബാലകൃഷ്ണമേനോന്റെയും സഹപ്രവര്‍ത്തകരുചടെയും ത്യാഗസമ്പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ സ്ക്കുള്‍ നിലവില്‍ വന്നത്. കോട്ടക്കല്‍ എന്‍ എസ് എസ് കരയോഗം ഏഡ്യുക്കേഷന്‍ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണച്ചുമതല. സൊസൈറ്റിയുടെ ആരംഭം മുതല്‍ പ്രസിഡന്റായി പ്രവര്‍ത്തീച്ചുഴവരുന്നത് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയും ചീഫ്ഫിസിഷനുമായ ഡോക്ടര്‍ പി കെ വാര്യരാണ്. എല്‍ കെ ജി മുതല്‍ പത്താം ക്ലാസ്സുവരെ ഉത്തരവാദിത്വത്തോടെ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഈ സ്കൂള്‍ വല്യപറമ്പിലുള്ള കോംപ്ലക്സില്‍ , ആധുനിക സൗകര്യങ്ങളോടെ,സര്‍ക്കാര്‍ നിബന്ധനള്‍ക്കനുസരിച്ച്,ക്നാസ്സ്മുറികളും, ലബോറട്ടറികളും ലൈബ്രറിയും കമ്പ്യുട്ടര്‍ലാബും സ്ജ്ജമാക്കിയാിരിക്കുന്നു.കുടാതെ വിശാലമായ മൈതാനം സ്ഥിരം ഗാലറിയും സ്റ്റേജും ഇവിടെ ഒരുക്കിയിരിക്കുന്നു.

പാഠ്യപ്രവര്‍ത്തനങ്ങള്‍

ഹൈസ്ക്കുള്‍ കോംപ്ലക്സിലും കോട്ടപ്പടിയിലുമായാണ് നഴ്സറി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. നഴ്സറി പാഠനത്തിനാവശ്യമായ കളിക്കോപ്പുകള്‍,ചാര്‍ട്ടുകള്‍,ചിത്രങ്ങള്‍ കുടാതെ ഊഞ്ഞാല്‍,സ്ലൈഡുകള്‍ തുടങ്ങി സൗകര്യങ്ങളോടെയുള്ള പ്ലേ പാര്‍ക്കുകളുംഇവിടെ ഒരുക്കിയിരിക്കുന്നു.പ്രൈമറിമുതല്‍ ഹൈസ്ക്കുള്‍ കൂടിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്കൃതപഠനത്തിന് സൗകര്യമേര്‍പ്പെടുത്തിട്ടുണ്ടെന്നുള്ളത് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കോട്ടക്കലിന്റെ