എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18033 (സംവാദം | സംഭാവനകൾ)

{{Infobox School

our school photo

| സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18033 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1998 | സ്കൂള്‍ വിലാസം= കോട്ടക്കല്‍ ,മലപ്പുറം
മലപ്പുറം | പിന്‍ കോഡ്= 676503 | സ്കൂള്‍ ഫോണ്‍= 04832743092 | സ്കൂള്‍ ഇമെയില്‍= principalnsskkl@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മലപ്പുറം ‌| ഭരണം വിഭാഗം= അണ്‍ എയ്‌ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 304 | പെൺകുട്ടികളുടെ എണ്ണം= 203 | വിദ്യാര്‍ത്ഥികളുടെ എണ്ണം=507 | അദ്ധ്യാപകരുടെ എണ്ണം= 24 | പ്രിന്‍സിപ്പല്‍= ജി ബാലകൃഷ്ണപിള്ള | പ്രധാന അദ്ധ്യാപകന്‍= ജി ബാലകൃഷ്ണപിള്ള | പി.ടി.ഏ. പ്രസിഡണ്ട്= ഹംസ അഞ്ചുമുക്കില്‍ | ഗ്രേഡ്=2 | സ്കൂള്‍ ചിത്രം= ‎| }} കോട്ടക്കല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 1974 കിന്റർഗാർഡൻ ക്‌ളാസ്സുകളോടെ ആരംഭിച്ച എന്‍ എസ് എസ് കരയോഗം ഇംഗ്ലീഷ് മീഡിയം സ്കൂളാണ് കോട്ടക്കല്‍ പരിസരത്തു സ്ഥാപിതമായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ. അക്കാലതാത്തെ കരയോഗം പ്രസിഡന്റായിരുന്ന ബാലകൃഷ്ണമേനോന്റെയും സഹപ്രവര്‍ത്തകരുചടെയും ത്യാഗസമ്പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ സ്ക്കുള്‍ നിലവില്‍ വന്നത്. കോട്ടക്കല്‍ എന്‍ എസ് എസ് കരയോഗം ഏഡ്യുക്കേഷന്‍ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണച്ചുമതല. സൊസൈറ്റിയുടെ ആരംഭം മുതല്‍ പ്രസിഡന്റായി പ്രവര്‍ത്തീച്ചുഴവരുന്നത് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയും ചീഫ്ഫിസിഷനുമായ ഡോക്ടര്‍ പി കെ വാര്യരാണ്. എല്‍ കെ ജി മുതല്‍ പത്താം ക്ലാസ്സുവരെ ഉത്തരവാദിത്വത്തോടെ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഈ സ്കൂള്‍ വല്യപറമ്പിലുള്ള കോംപ്ലക്സില്‍ , ആധുനിക സൗകര്യങ്ങളോടെ,സര്‍ക്കാര്‍ നിബന്ധനള്‍ക്കനുസരിച്ച്,ക്നാസ്സ്മുറികളും, ലബോറട്ടറികളും ലൈബ്രറിയും കമ്പ്യുട്ടര്‍ലാബും സ്ജ്ജമാക്കിയാിരിക്കുന്നു.കുടാതെ വിശാലമായ മൈതാനം സ്ഥിരം ഗാലറിയും സ്റ്റേജും ഇവിടെ ഒരുക്കിയിരിക്കുന്നു.

പാഠ്യപ്രവര്‍ത്തനങ്ങള്‍

ഹൈസ്ക്കുള്‍ കോംപ്ലക്സിലും കോട്ടപ്പടിയിലുമായാണ് നഴ്സറി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. നഴ്സറി പാഠനത്തിനാവശ്യമായ കളിക്കോപ്പുകള്‍,ചാര്‍ട്ടുകള്‍,ചിത്രങ്ങള്‍ കുടാതെ ഊഞ്ഞാല്‍,സ്ലൈഡുകള്‍ തുടങ്ങി സൗകര്യങ്ങളോടെയുള്ള പ്ലേ പാര്‍ക്കുകളുംഇവിടെ ഒരുക്കിയിരിക്കുന്നു.പ്രൈമറിമുതല്‍ ഹൈസ്ക്കുള്‍ കൂടിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്സ്കൃതപഠനത്തിന് സൗകര്യമേര്‍പ്പെടുത്തിട്ടുണ്ടെന്നുള്ളത് ഈ വിദ്യാലയത്തി