എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

പ്രവർത്തിച്ചതോടൊപ്പം നമ്മുടെ സ്ക്കൂളും പ്രവർത്തനം ആരംഭിച്ചു .

സ്കൂൾ പ്രവർത്തിക്കുന്നതിന് മുന്നോടിയായി സ്ക്കൂളും  പരിസരവും

പി റ്റി എ യുടെയും സന്നദ്ധ സംഘടനകളുടെയും

സഹകരണത്തോടെ  വൃത്തിയാക്കി .തലേ ദിവസം രാത്രി സ്കൂൾ മുറ്റത്ത്

മൺചിരാതുകൾ  തെളിയിച്ചു .ചടങ്ങിൽ ബ്ലോക്ക് ,പഞ്ചായത്ത് പ്രതിനിധികൾ

പങ്കെടുത്തു .

dheepam thelikkal
november 1
november1