എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴജില്ലയിലെ പാണാവള്ളി പഞ്ചായത്തിലാണ്എൻ്റെ  നാട് .വളരെ ഭംഗിയുള്ള എൻ്റെ നാട്ടിൽ ധാരാളം പുഴകളും കായലുകളുമുണ്ട് .