എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാലയം അറിവില്‍

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട് അനുബന്ധിച്ച് രാവിലെ 10 മണിയ്ക്ക് സ്കൂല്‍ അങ്കണത്തില്‍ വാര്‍ഡ് മെമ്പറുടെയും, പി.റ്റി . എ അംഗങ്ങളുടെയും ,പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും സാന്നിദ്ധ്യത്തില്‍ വിദ്യാഭ്യാസസംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്തു.