"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
പ്രധാന അദ്ധ്യാപകന്‍=ചന്ദ്രമതിഅമ്മ    |
പ്രധാന അദ്ധ്യാപകന്‍=ചന്ദ്രമതിഅമ്മ    |
പി.ടി.ഏ. പ്രസിഡണ്ട്=വി.വിജയകുമാര്  |
പി.ടി.ഏ. പ്രസിഡണ്ട്=വി.വിജയകുമാര്  |
സ്കൂള്‍ ചിത്രം= nss.JPG ‎|
സ്കൂള്‍ ചിത്രം= Nsspd.JPG ‎|
}}
}}



17:16, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്
വിലാസം
പെരിങ്ങമ്മല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[തിരുവനന്തപുരം സ്കൂള്‍ കോഡ്= 42032]]
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009N S S H S PALODE

[[Category:തിരുവനന്തപുരം

സ്കൂള്‍ കോഡ്= 42032 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



പെരിങ്ങമല പഞ്ചായത്ത് ഓഫിസില്‍ നിന്നും ഓന്നര കിലോമിറ്റര്‍ അകലയായി അഗ്രിഫാംറോഡില്‍ പ്രകൃതിരമണീയമായ സഥലത്ത് സ്കുള്‍ സ്ഥിചെയ്യുന്നു.

ചരിത്രം

1957ല് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്തു പത്മനാഭന്‍ ആണ് ഈ സ്കുുള്‍ സ്ഥാപിച്ചത്.അഞ്ച് മുതല്‍ പത്തു വരെ ക്ളാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ പ്രധാനഅധ്യാപകന്‍ ശ്രീ.കെ.രാമകൃഷ്ണപിളളയും,ആദ്യത്തെ വിദ്യാ൪ത്ഥി പുഷ്കരാനന്ദന്‍ നായരുമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും,വിശാലമായകളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കറ്വ്യുട്ട൪ ലാബില്‍ ഇന്‍൪നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ് ചങ്ങനാശ്ശേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1961 - 72
1972 - 83
1983 - 8
1987 - 88
1989 - 9
1990 - 92
1992-01
2001 - 02
2002- 03 സരസമ്മ
2003- 04 ശരദാമ്മ
2004 - 05 കു്ാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.