എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ സൂര്യോദയം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ സൂര്യോദയം

പച്ചമണ്ണിൽ ചവുട്ടി നടന്നിടു
മൊരുത്തൻ; പച്ചമനുഷ്യാനാമോരുത്തൻ
ഒാഖിക്കപ്പുറം പ്രളയത്തിനപ്പുറം നിപ്പയ്ക്കപ്പുറം
മാറുന്നു യന്ത്രമായ് നിയന്ത്രിതമായി.
മഹാവിപത്തെന്നു വിശേഷിപ്പിച്ചിടും
നിപ്പയെ അതിജീവിച്ചൊരു കേരളം;
മഹാമാരിയാം കോറോണയെ ത്തുരത്തുവാൻ
നിയന്ത്രിതമായ് മാറുന്നു ഇക്കുറിയും
മാലാഖയെന്ന് വിശേഷിപ്പിച്ചിടും നേഴ്സും.
ദൈവപുത്രരാം ഡോക്ടർമാരും
കാവൽക്കാരാം പോലീസുകാരും
നിൽക്കുന്നു ഒറ്റക്കെട്ടായി,നേരുന്നു
അതിജീവനത്തിൻ പുത്തൻ സൂര്യോദയവും
ലോകം പകർത്തിയാരാ മഹാമാരി
കെയ് ത്ത് മാനവനിൻ മരണമെന്ന്
അറിയുക നാം;ആ തിരിച്ചറിവിൽ
നേരുക അതിജീവനത്തിൻ സൂര്യോദയം......
 

അഭിരാം എസ്സ്.എ
10A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത