എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29019 (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്
വിലാസം
മണക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201629019


NSS HSS Manakkad തൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ 7-)ം വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍L.Pവിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.

ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളില്‍ ഒന്നായ എന്‍.എസ്.എസ്.എച്.എസ്.മണക്കാട് തൊടുപുഴയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക ചരിത്രത്തില്‍ ഒരു സമുന്നത സ്ധാനം വഹിക്കുന്നു.

ചരിത്രം

തൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ7)0 വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍ L.P വിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.Sആയി ഉയറ്ത്തി.

ഇത് മനോഹരമായ ഗ്രാമമാണ് . ഇവിടത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മണക്കാട് നരസിംഹസ്വാമി ക്ഷേത്രം. ഇടൂക്കിയിലെ ഏക നരസിംഹസ്വാമി ക്ഷേത്രമാണിത് . വളരെ പഴക്കമൂള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മണക്കാട് പഞ്ചായത്തിലുള്ള ഒരൂ സ്കൂളാണ് എന്‍. എസ്. എസ്. എച്. എസ്. എസ് സ്കൂള്‍ .

ഇവിടെ ആകെ 571 കൂട്ടികുള്‍ ഉണ്ട്  .  ഇതില്‍ 319 ആണ്‍ക

ഇവിടെ 5മുതല്‍12വരെ ക്ലസുകള്‍ ഉണ്ട്.H.S വിഭാഗത്തില്

350കുട്ടികള്‍ പഠിക്കുന്നു

ഈ സ്കുളില്‍ സയന്‍സ്,സോഷ്യല്‍,കണക്ക്,പരിസ്ഥിതി,ഹെല്‍ത്ത് എന്നീക്ലബ്ബുകള്‍ ഉണ്ട്.ജില്ലാ എസ് സ്ഥാന മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ ഈസ്കൂളിന് കിട്ടിയിട്ടുണ്ട്. ഇവിടെ20ഓളം കമ്പ്യൂട്ടറുകളുണ്ട് ഈ സ്കുളില്‍30ഓളം ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നുണ്ട് ഇവിടെ എല്ലാ വര്‍ഷവും95%ത്തില്‍ കൂടുതല്‍ S S L Cവിജയശതമാനം ഉണ്ട് .സാക്ഷരതയില്‍ ഉയര്‍ന്നനിലവാരവും ഉന്നതമൂല്യവും പുലര്‍ത്തി വര്ന്നവരാണ് മണക്കാട് നിവാസികള്‍.ഭാഷ യിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ നാട്ടുകാര്‍ വളരെ നിഷ്കളങ്കരുമാണ്.പ്രഗത്ഭന്മാരായ പൂര്‍ വ്വ വിദ്യാര്‍ത്ഥികളെക്കൊണ്ട് ധന്യമാണ് മണക്കാട് N.S.S.H.SS സ്കൂള്‍.സ്നേഹം,കരുണ,ദയ എന്നിവയ്ക്ക് മകു ടോദാഹരണങ്ങളായിരുന്നു ഇവിടത്തെ പൂര്‍വാധ്യാപകര്‍.കെ.വി.ഗോപാലകൃഷ്ണന്‍ നായര്‍,നാരായണന്‍ നായ ര്‍ എന്ന ഡ്രോയിംഗ് സര്‍ എന്നിവരെ ഇന്നും ആരാധനയോടോര്‍ക്കുന്ന ശിഷ്യഗണങ്ങള്‍ ഇന്നാട്ടിലുണ്ട്.ലോകത്തിലെ വിനിധരാജ്യങ്ങ്യളില്ഇവിടത്തെപൂ റ്വ വിദ്യാറ്തഥികള് ജോലിനോക്കുന്നു.പഠന നിലവാരത്തിലും കലാ-കായികരംഗങ്ങളിലുംഉയറ്ന്ന നിലവാരംപുലറ്ത്തുന്നു ഈ സ്കൂള്‍.തൊടുപുഴ രാമ മംഗലം റോഡിനരുകിലായി സ്ഥിതിചെയ്യുന്നു. ശാന്തമായൊഴുകുന്ന തൊടുപുഴയാറ് ഈ ഗ്രാമത്തിനു മനോഹാരിതയ്ക് മാററ് കൂട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടര്‍ലാബില്‍ ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്.കോര്‍പറേറ്റ് മാനേജ്മെന്റ്ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വര്‍ഷം പ്രധാനാദ്ധ്യാപകന്‍
1928 സി.കെ.പരമേശ്വര പിളള -
1939- 48 എം.എസ്.പത്മനാഭ൯ നായ൪
1942 - 51 (വിവരം ലഭ്യമല്ല)
1960 നാരായണ കൈമള്‍
1961 അന്നമ്മ സി.ററി
1965-1981 ഗോപാലകൃഷ്ണ൯ നായ൪ .പി.ആർ
1982 സരോജനി അമ്മ.കെ
1982 കെ.വി.ശ്വനാഥകുറുപ്പ്
1983 -84 കെ.സരോജനി അമ്മ
1985 പി.ഗോപാലന്‍ നായ൪
1986 പി.നാരിയണക്കുറുപ്പ്
1987 കെ.എല്‍.തങ്കമ്മ
1988 എം.ആറ്‍.നാരായണ൯ നായ൪
1989 അരുന്ധതി അമ്മ
1990-1993 എന്‍.ജെ.രാധാമണി അമ്മ
1994-1998 എന്‍.അമ്മിണിക്കുട്ടി അമ്മ
1998 പി.തുളസിയമ്മ
1999 കെ.ജയ
2000 പി.വിജയലക്ഷ്മി
2001-2002 കെ.എന്‍.മണി
2003 പി.രത്നമ്മ,സി.വല്‍സലകുമാരി
2004-2005 ജി.പ്രസന്നകുമാർ
2006 എന്‍.രാധാക്ൃഷ്ണന്‍ നായര്‍
2007 ജഗദമ്മ
2008-2009 എം.പി. ഷില

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

‍ഡോ.ദാമോധരന്‍.തോപ്പില്‍.അനസ്തെഷ്യസ്പെഷ്യലിസ്ററ്

രാമക്റഷ്ണന്‍, ഓഴിയാരത്ത്.പ്ളാസ്ററിക് സറ്‍ജറി ചീഫ് കോട്ടയം

ബിഷപ്പ് മാർ തോമസ് അത്താനിയോസിസ്

റവ. ഫാ.സ്കറിയ

റവ. ഫാ.ജോസഫ്

കെ.നാരായണന്‍ ഉണ്ണി (I.S.S) ഡെ.ഡയറക്ടറ്.ജനറല്‍. ഇന്ത്യ.ഗവ.മിനിസ്ട്രി ഒഫ്.സ്ററാറററിസ്ടിക്സ്

Rtd.പ്റഫസർ .രാമക്റഷ്ണന്‍ വിക്ടോറി.കോളെജ്

Rtd.‍‍ഡി.ഈ.ററി .ഗോപിനാഥ കയ്മള്‍

കെ.പി.ചന്ദ്രഹാസന്‍.സീനിയർ മാനേജർ.ഫെഡറൽ ബാങ്ക്.

പി.ഗോപാലക്റഷ്ണന്‍.വ്യവസായ പ്റമുഖന്‍.തൊടുപുഴ.

വഴികാട്ടി

<googlemap version="0.9" lat="9.902431" lon="76.690503" zoom="14" width="300" height="300" selector="no"> NSS HSS Manakkad </googlemap> ഗൂഗിള്‍ മാപ്പ് : തൊടുപുഴ-രാമമംഗലം റോഡ് സമീപം,