എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്
വിലാസം
മണക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201029019nsshs


NSS HSS Manakkad തൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ 7-)ം വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍L.Pവിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.

ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളില്‍ ഒന്നായ എന്‍.എസ്.എസ്.എച്.എസ്.മണക്കാട് തൊടുപുഴയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക ചരിത്രത്തില്‍ ഒരു സമുന്നത സ്ധാനം വഹിക്കുന്നു.

ചരിത്രം

തൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍ L.P വിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടര്‍ലാബില്‍ ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്.കോര്‍പറേറ്റ് മാനേജ്മെന്റ്ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വര്‍ഷം പ്രധാനാദ്ധ്യാപകന്‍
1928 സി.കെ.പരമെശര പിളള -
1939- 48 എം.എസ്.പത്ന്മനാഭ൯ നായ൪
1942 - 51 (വിവരം ലഭ്യമല്ല)
1960 നാരായണ കൈമള്‍
1961 അന്നമ്മസി.ററി
1965-1981 ഗോപാലകൃഷ്ണ൯ നായ൪ .പി.ആറ്‍
1982 സരോജനിഅമ്മ.കെ
1982 കെ.വി.ശ്വനാഥകുറുപ്പ്
1983 -84 കെ.സരോജനി അമ്മ
1985 പി.ഗോപാലന്‍ നായ൪
1986 പി.നാരിയണക്കുറുപ്പ്
1987 കെ.എല്‍.തങ്കമ്മ
1988 എം.ആറ്‍.നാരായണ൯ നായ൪
1989 അരുന്ധതി അമ്മ
1990-1993 എന്‍.ജെ.രാധാമണിഅമ്മ
1994-1998
1998 പി.തുളസിയമ്മ
1999 കെ.ജയ
2000 പി.വിജയലക്‍മി 2001-2002 കെ.എന്‍.മണി
2003 പി.രത്നമ്മ,സി.വല്‍സലകുമാരി
2004-2005 ജി.പ്റസന്നകുമാര്‍

‌|-

2006 എന്‍.രാധാക്ൃഷ്ണന്‍ നായര്‍
2007 ജഗദമ്മ
2008-2009 എം.പി.,ഷില

‌‌‌‌‌‌‌‌‌ ‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

‍ഡോ.ദാമോധരന്‍.തോപ്പില്‍.അനസ്തെഷ്യസ്പെ,ഷ്യലിസ്ററ് രാമക്റഷ്ണന്‍.ഓഴിയാരത്ത്.പ്ളാസ്ററിക് സറ്‍ജറി ചീഫ് കോട്ടയം ബിഷപ്പ്..മാര്‍തോമസ് അത്താനിയോസിസ് റവ,ഫാ.സ്കറിയ റവ..ഫാ.ജോസഫ് rtd.പ്റഫസറ്‍.രാമക്റഷ്ണന്‍ വിക്ടോറി.കോളെജ് rtd.‍‍ഡി.ഈ.ററി .ഗോപിനാധ കയ്മള്‍

വഴികാട്ടി

<googlemap version="0.9" lat="9.902431" lon="76.690503" zoom="14" width="300" height="300" selector="no"> NSS HSS Manakkad </googlemap> ഗൂഗിള്‍ മാപ്പ് : തൊടുപുഴ-രാമമംഗലം റോഡ് സമീപം,