"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 105: വരി 105:
|-
|-
|1993 - 99
|1993 - 99
|കെ. ജി.  ഗോപാലകൃഷ്ണന‍ നായര്‍
|കെ. ജി.  ഗോപാലകൃഷ്ണന്‍ നായര്‍
|-
|-
|1999 - 02
|1999 - 02

20:27, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത
വിലാസം
മീഞ്ചന്ത
സ്ഥാപിതം16 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-12-2009NSSHSSMEENCHANDA



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ മികച്ച രീതിയില്‍ പ്ര‍വര്‍ത്തിച്ചു വരുന്ന വിദ്യ‍‍‍ാ‍‍ലയമാണ‍‍്‍ മീഞ്ചന്ത എന്‍. എസ്സ്. എസ്സ്. ഹയര്‍ സെക്കന്ഡറി സ്ക്കൂള്‍. മീഞ്ചന്ത റേ​​യില്‍വേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആര്‍. വാര്യരുടെ വസതിയായ " ശാന്തി " യിലാണു സ്ക്കൂളിന്റെ തുടക്കം.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്സ്.എസ്സ്. ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി. ലീലാമ്മ .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1973- 75 ജാനകി കുറുപ്പ്
1975 - 76 പാര്‍ത്ഥ‍സാരഥി നെടുങ്ങാടി
1976 - 78 ശ്ര്ീ‍‍ധരന്‍ നമ്പ്യ‍ാര്
1978 - 79 പി. പി. നമ്പീശന്‍
1979 - 79 എ. രാധാമണി
1979 - 80 മാലതി നെടുങ്ങാടി
1980 - 85 എം. ആര്‍. നമ്പ്യ‍ാര്
1985- 87 സി. നാരായണന്‍ നായര്‍
1987 - 87 സി. എന്‍. ചന്ദ്ര‍ശേഖരന്‍ നായര്‍
1987 - 87 കെ. ജി. രാമചന്ദ്ര‍ന്‍ നായര്‍
1987 - 89 സി. രാമചന്ദ്ര‍മേനോന്‍
1989 - 90 രാജഗോപാലന്‍ നായര്‍
1990 - 93 ടി. ജി. ഗോപിനാഥക്കുറുപ്പ്
1993 - 99 കെ. ജി. ഗോപാലകൃഷ്ണന്‍ നായര്‍
1999 - 02 എന്‍‍. ആനന്ദ‍വല്ലി അമ്മ
2002 - 04 സി. ഭാസ്ക്കരന്‍‍
2004 - 05 കെ. കെ. ദേവകി കുഞ്ഞമ്മ
2005- 06 പി. കെ. നാരായണന്‍ നായര്‍
2006- 08 ആര്‍. ശോഭനാദേവി
2008 സി. ലീലാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രസീദ് - 1985 ല്‍ s s l c യ്ക് 11 റാങ്ക്‍
  • നന്ദകുമാര്‍ - 1999 ‍ല്‍ s s l c യ്ക് 11 റാങ്ക്‍
  • ‍ അരുണ്കുമാര് - 2002 ല്‍ s s l c യ്ക് 7 റാങ്ക്‍
  • മധു. എന്‍. പണിക്കര് - സംസ്ഥാന തലത്തില്‍ നാടോടിനൃത്തം
  • ജിതിന്‍ - സംസ്ഥാന തലത്തില്‍ വയലിന്‍
  • മൃദുല. എം. ആര്‍ - സംസ്ഥാന തലത്തില്‍ ലളിത ഗാനം, കഥകളി സംഗീതം‍
  • ദീപിക രാധാകൃഷ്ണന്‍ - സംസ്ഥാന തലത്തില്‍ നാടോടിനൃത്തം

‍* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം

  • ഷബീര്‍. കെ. വി - ഫുട്ബാള്‍ മത്സരം

വഴികാട്ടി

<googlemap version="0.9" lat="11.215007" lon="75.800536" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.213565, 75.800225, NSSHSS MEENCHANDA This is one of the famous English Medium School in Kozhikode City </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:Example.jpgExample.jpg]]