സഹായം Reading Problems? Click here


"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ നഷ്ടബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 19: വരി 19:
 
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
 
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
 
| ജില്ല=മലപ്പുറം   
 
| ജില്ല=മലപ്പുറം   
| തരം=     <!-- കവിത / കഥ  / ലേഖനം --> 
+
| തരം=   കവിത  
 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
{{verification|name=MT_1206| തരം= കവിത}}

06:55, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

നഷ്ടബാല്യം

അമ്മപറഞ്ഞൊരു അമ്മതൻ ബാല്യം എന്നും എനിക്കൊരു സങ്കൽപ ലോകമായ്
വയലും കുളങ്ങളും തെങ്ങുകളും എല്ലാം എന്നും എനിക്കൊരു കൗതുകലോകമായ്
 ഞാൻ അറിഞ്ഞേൻ - ബാല്യകാലത്തിനോർമയിൽ വയലോ കുളങ്ങളോ ഒന്നുമേ ഇല്ല
 എന്റെ ബാല്യത്തിൽ എവിടെ തിരിഞ്ഞാലും പ്രകൃതി ദുരന്തവും മഹാമാരികളും മാത്രം
ആരാണ് ഞങ്ങൾകീ - പ്രകൃതിസൗന്ദര്യത്തിൻ കാഴ്ചകൾ നഷ്ട- പെടുത്തിയതാരാണ്
ദൈവമോ മനുഷ്യരോ ആരായാലും - ഇന്ന് ഞങ്ങൾകത് തീരാ - നഷ്ടമെന്നോർക്കണം
 

ഫർസാന ബാനു
3.a എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത