സഹായം Reading Problems? Click here


എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465 (സംവാദം | സംഭാവനകൾ) (→‎പാഠ്യേതര പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം
സ്കൂൾ ചിത്രം
സ്ഥാപിതം 1954
സ്കൂൾ കോഡ് 13465
സ്ഥലം പരിക്കളം
സ്കൂൾ വിലാസം ശാരദാവിലാസം എ യു പി സ്കൂൾ പരിക്കളം
പിൻ കോഡ് 670705
സ്കൂൾ ഫോൺ 04602229535
സ്കൂൾ ഇമെയിൽ svaupsparikkalam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല ഇരിക്കൂർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 211
പെൺ കുട്ടികളുടെ എണ്ണം 207
വിദ്യാർത്ഥികളുടെ എണ്ണം 418
അദ്ധ്യാപകരുടെ എണ്ണം 23
പ്രധാന അദ്ധ്യാപകൻ ലില്ലിക്കുട്ടി ഇ.ജെ
പി.ടി.ഏ. പ്രസിഡണ്ട് രെജീഷ്.കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2020 ന് 13465
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഉളിക്കൽ പഞ്ചായത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1954 ൽ ആരംഭിച്ചു. പഴയ പടിയൂർ കല്ല്യാട് പഞ്ചായത്തിന്റെ ഭാഗമാ യി രു ന്നു സ്‌ കൂൾ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പുതിയ കെട്ടിടം നിർമാണം പൂർത്തിയായി.സ്കൂളിൽ മാനേജ് മെൻറിന്റെയും അധ്യാപ കരുടെയും നേതൃത്വത്തിൽ കുട്ടികളുടെ യും സഹകരണത്തോടെ വാഹനങ്ങൾ ഓടുന്നു. സ്മാർട്ട് ക്ലാസ്സ് റൂമുകൾ,ക്ലാസ്സ് ലൈബ്രറി, ജൈവവൈവിദ്ധ്യ പാർക്ക് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു.

തലക്കെട്ടാകാനുള്ള എഴുത്ത്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി