എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.-മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.അഴ്ചയിൽ ഒരു ദിവസം കവിത ചൊല്ലൽ,കഥ പറയൽ,വിവിധ വിഷയങ്ങളിൽ പ്രസംഗം,,കഥാരചന,കവിതാ രചന,തുടങ്ങി നിരവധി മത്സരങ്ങൾ നടത്തുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹെൽത്ത് ക്ലബ്ബ്-24 കുട്ടികൾഅംഗങ്ങൾ.ഒരോ ആഴ്ചയും അംഗങ്ങൾ കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ-കൈകഴുകൽ,നഖം വെട്ടൽ,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂൾ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങൾ പാത്രങ്ങളിൽ നിഷേപിക്കൽ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനൽ കാലങ്ങളിൽ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയൽ തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികൾ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികൾ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളിൽ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങൾ ഉണ്ട്.
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്-100,50,മീറ്റർഒാട്ടം,ലോഗ് ജെമ്പ്,ഹൈ ജെമ്പ് എന്നിവ പ്രാക്റ്റീസ് ചെയ്യിക്കുന്നു.ഷട്ടിൽ ബാറ്റ് കളിക്കാനും അവസരം കൊടുക്കുന്നു.എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം..