"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(scu)
(scu)
വരി 6: വരി 6:

2018 ൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച HS,HSS വിദ്യാർത്ഥികളെ ആദരിച്ചത്  ചടങ്ങിന് മിഴിവേകി.ഇത് നവാഗതർക്കും രക്ഷിതാക്കൾക്കും നല്ലൊരു തുടക്കത്തിന് ആത്മവിശ്വാസം കൂട്ടി.
2018 ൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച HS,HSS വിദ്യാർത്ഥികളെ ആദരിച്ചത്  ചടങ്ങിന് മിഴിവേകി.ഇത് നവാഗതർക്കും രക്ഷിതാക്കൾക്കും നല്ലൊരു തുടക്കത്തിന് ആത്മവിശ്വാസം കൂട്ടി.
[[പ്രമാണം:34031june1.resized.jpg|thumb|പ്രവേശവനോത്സവത്തിൽനിന്ന്..]][[പ്രമാണം:34031june2.resized.jpg|thumb|മുഖ്യാതിഥി സാജൻ പള്ളുരുത്തി]] [[പ്രമാണം:34031june3.resized.jpg|thumb|1200/1200 ന്റെ തിളക്കം..]]
{|-
 
![[പ്രമാണം:34031june1.resized.jpg|thumb|left|പ്രവേശവനോത്സവത്തിൽനിന്ന്..]]
 
![[പ്രമാണം:34031june2.resized.jpg|thumb|മുഖ്യാതിഥി സാജൻ പള്ളുരുത്തി]]
 
![[പ്രമാണം:34031june3.resized.jpg|thumb|1200/1200 ന്റെ തിളക്കം..]]
 
|-}
 
|
===ജൂൺ 5===
===ജൂൺ 5===
====പരിസ്ഥിതി ദിനം====
====പരിസ്ഥിതി ദിനം====
പതിവുപോലെ ഈ വർഷവും പരിസ്ഥിതി ദിനം മികച്ച പ്രാധാന്യത്തോടെ ആഘോഷിച്ചു.പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം, H M ന്റെ പരിസ്ഥിതി സന്ദേശം, ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.

22:58, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019-20

സ്കൂൾതല പ്രവർത്തനങ്ങൾ

ജൂൺ3

പ്രവേശനോത്സവം

ഉത്സവച്ഛായയിലുള്ള പ്രവേശനോത്സവത്തോടെ 2019-20 അധ്യയന വർഷത്തിന് തുടക്കമായി.സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കുമായി ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. HS,HSS,VHSS വിഭാഗങ്ങളുടെ സംയുക്തത്തിൽ NSS,SPC,NCC കേഡറ്റുകളുടെ സഹകരണത്തോടെ നവാഗതരെ മധുരം നൽകി വരവേറ്റു. PTA പ്രസിഡന്റ് ശ്രീ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രമോദ് പരിപാടി ഉത്ഘാടനം ചെയ്തു. H M ശ്രീ രവികൃഷ്ണൻ സാർ, HSS VHSS പ്രിൻസിപ്പാൾ,P T A അംഗങ്ങൾ,സ്റ്റാഫ് സെക്രട്ടറി,വിശിഷ്ടാതിഥിയായ സാജൻ പള്ളുരുത്തി എന്നിവർ ആശംസകൾ അർപ്പിച്ചു.

2018 ൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച HS,HSS വിദ്യാർത്ഥികളെ ആദരിച്ചത് ചടങ്ങിന് മിഴിവേകി.ഇത് നവാഗതർക്കും രക്ഷിതാക്കൾക്കും നല്ലൊരു തുടക്കത്തിന് ആത്മവിശ്വാസം കൂട്ടി.

പ്രവേശവനോത്സവത്തിൽനിന്ന്..
മുഖ്യാതിഥി സാജൻ പള്ളുരുത്തി
1200/1200 ന്റെ തിളക്കം..

ജൂൺ 5

പരിസ്ഥിതി ദിനം