"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(scu)
(scu)
വരി 91: വരി 91:


|-}
|-}




വരി 97: വരി 98:
<br />
<br />
<br />
<br />




വരി 105: വരി 117:


===ആഗസ്റ്റ് 15===
===ആഗസ്റ്റ് 15===
====സ്വാതന്ത്ര്യദിനം=====
====സ്വാതന്ത്ര്യദിനം====
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടൊപ്പം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടൊപ്പം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.

21:14, 16 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019-20

ജൂൺ 26

ലോക ലഹരിവിരുദ്ധ ദിനം

സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ലഹരിവിരുദ്ധ ഒപ്പുശേഖരണം നടത്തി.കുട്ടികളുംഅദ്ധ്യാപകരും അനദ്ധ്യാപകരും ബാനറിൽ ലഹരിവിരുദ്ധസന്ദേശങ്ങളും കയ്യൊപ്പുകളും ചേർത്തു. ക്വിസ്സ്,മുദ്രാവാക്യ രചന ,പോസ്റ്റർ നിർമ്മാണംഎന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

ലഹരിക്കെതിരെ...












ജൂലൈ 5

തുടർമാസങ്ങളിലെ ദിനാചരണങ്ങളെക്കുറിച്ചുള്ള ചർച്ച ലക്ഷ്യമിട്ട് ക്ളബ്ബിന്റെ ആദ്യയോഗം നടന്നു.

ജൂലൈ12

സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഔപചാരിക ഉത്ഘാടനം, തേവർവട്ടം ഗവ.ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകനും കൺവീനറുമായ ശ്രീ അരുൺകുമാർ സാർ നിർവഹിച്ചു.സോഷ്യൽ സയൻസിന്റെ അനന്ത സാധ്യതകളെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായ ഒരു ക്ളാസ്സ് എടുത്തു.സ്കൂളിൽ ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഉത്ഘാടനം..












ജൂലൈ 21

ചാന്ദ്രദിനം

പോസ്റ്റർ നിർമ്മാണവും അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ചന്ദ്രയാൻ വിക്ഷേപം വീഡിയോ പ്രദർശനം നടത്തി.ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു.

ചന്ദ്രയാൻ വിക്ഷേപം- വീഡിയോ പ്രദർശനം
ചാന്ദ്രദിനം-പ്രശ്നോത്തരി











ആഗസ്റ്റ് 6

ഹിരോഷിമാദിനം

യുദ്ധവിരുദ്ധ പോസ്റ്റർനിർമ്മാണവും റാലിയും സംഘടിപ്പിച്ചു.

ആഗസ്റ്റ് 9

നാഗസാക്കി ദിനം

'യുദ്ധം മാനവരാശിക്ക് ആപത്ത്' എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. സുഡാക്കോ കൊക്കുകളെ ഉണ്ടാക്കി മരക്കൊമ്പുകളിൽ തൂക്കി സമാധാന സന്ദേശം നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.



ആഗസ്റ്റ് 15

സ്വാതന്ത്ര്യദിനം

സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടൊപ്പം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.

സമാധാനത്തിന്റെ പ്രതീകം...
സമാധാനം പുലരട്ടെ...
സ്കൂളങ്കണത്തിലെ കാറ്റാടിമരത്തിൽ പാറിപ്പറക്കുന്ന സുഡാക്കോ കൊക്കുകൾ...
'ഇനിയൊരു യുദ്ധം വേണ്ടേവേണ്ട...' -യുദ്ധവിരുദ്ധസന്ദേശം.