"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(scu)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}} {{prettyurl|SCU GVHSS PATTANAKKAD}}<sup><big>'''''<font color=red size=8>എസ്.സി.യു. ജി.വി.എച്ച്.എസ്.എസ്. പട്ടണക്കാട്</font>'''''</big></sup>
{{prettyurl|SCU Govt VHSS Pattanakkad}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
 
| സ്ഥലപ്പേര്= ചേർത്തല
{{Infobox School  
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|സ്ഥലപ്പേര്=പട്ടണക്കാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂൾ കോഡ്= 34031
|റവന്യൂ ജില്ല=ആലപ്പുഴ
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=04025
|സ്കൂൾ കോഡ്=34031
| സ്ഥാപിതദിവസം=<font color=green size=3> 01</font>
|എച്ച് എസ് എസ് കോഡ്=04025
| സ്ഥാപിതമാസം=<font color=green size=3> 06  </font>
|വി എച്ച് എസ് എസ് കോഡ്=903007
| സ്ഥാപിതവർഷം=<font color=green size=3> 1946 </font>
|വിക്കിഡാറ്റ ക്യു ഐഡി=Q87477564
| സ്കൂൾ വിലാസം= <font color=green size=3>പട്ടണക്കാട് പി ഒ<br/>ചേർത്തല<br/>ആലപ്പുഴ </font>
|യുഡൈസ് കോഡ്=32111000804
| പിൻ കോഡ്=<font color=green size=3> 688531 </font>
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=<font color=green size=3>  0478 2592003 </font>
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= <font color=red size=3>34031.alappuzha@gmail.com </font>
|സ്ഥാപിതവർഷം=1946
| സ്കൂൾ വെബ് സൈറ്റ്= http://scupattanakad
|സ്കൂൾ വിലാസം= പട്ടണക്കാട്
| ഉപ ജില്ല=<font color=green size=3> തുറവൂർ </font>
|പോസ്റ്റോഫീസ്=പട്ടണക്കാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=688531
| ഭരണം വിഭാഗം= <font color=green size=3> സർക്കാർ </font>
|സ്കൂൾ ഫോൺ=0478 2592003
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=34031.alappuzha@gmail.com
| സ്കൂൾ വിഭാഗം=<font color=green size=3> പൊതു വിദ്യാലയം </font>
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=തുറവൂർ
| പഠന വിഭാഗങ്ങൾ1=<font color=green size=3>  ഹൈസ്കൂൾ </font>
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= <font color=green size=3>എച്ച്.എസ്.എസ് </font>
|വാർഡ്=6
| പഠന വിഭാഗങ്ങൾ3= <font color=green size=3>വി.എച്ച്.എസ്.എസ്</font>
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= <font color=green size=3>മലയാളം‌, ഇംഗ്ലീഷ് </font>
|നിയമസഭാമണ്ഡലം=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം=<font color=green size=3> 750</font>
|താലൂക്ക്=ചേർത്തല
| പെൺകുട്ടികളുടെ എണ്ണം= <font color=green size=3>700 </font>
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം=<font color=green size=3> 1450</font>
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= <font color=green size=3>35</font>
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=ഷേർലി മാത്യു   
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ=<font color=green size=4> രവികൃഷ്ണൻ കെ </font>
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=രാജേഷ് എ.എസ്.
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= 34031_1.jpg|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=680
|പെൺകുട്ടികളുടെ എണ്ണം 1-10=438
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1118
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=163
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=183
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=122
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|പ്രിൻസിപ്പൽ=ബോബൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശിവകല
|വൈസ് പ്രിൻസിപ്പൽ=ബിനി
|പ്രധാന അദ്ധ്യാപിക=രമ എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രസാദ്. പി.
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=34031.3.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<gallery>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
Image:34031_1.jpg|Caption1
               
Image:34031_2.jpg|Caption2
ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഏഴുനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ  ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC , VHSC. HSS വിഭാഗങ്ങളിൽ തുടർച്ചയായി 100% നേടി 2021 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.
</gallery>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
<font color=blue>               
ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ  ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC ക്ക് തുടർച്ചയായി നാലാംതവണയും VHSC യിൽ തുടർച്ചയായി രണ്ടാംതവണയും100% നേടി 2018 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു.ഹയർസെക്കണ്ടറിയിൽ അഭിമാനകരമായി 98% വിജയവും സ്കൂളിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.
</font>
   
   
== ''<font color=green size=6>ചരിത്രം</font>'' ==
<font color=blue> 
1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ  
1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ  
റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.[[എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
</font>
 
== ''<font color=green size=6>ഭൗതികസൗകര്യങ്ങൾ</font>'' ==   
== ''ഭൗതികസൗകര്യങ്ങൾ'' ==   
<font color=blue>  
   
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
</font>
</font>
== ''<font color=green size=6>പാഠ്യേതര പ്രവർത്തനങ്ങൾ </font>''==
<font color=blue> 


*  സ്കൗട്ട് & ഗൈഡ്സ്.
== ''പാഠ്യേതര പ്രവർത്തനങ്ങൾ ''==
*  എൻ.സി.സി.
 
 
[[സ്കൗട്ട് & ഗൈഡ്സ്.]]
'''[[എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/നാഷണൽ കേഡറ്റ് കോപ്സ് | എൻ.സി.സി.‍‍]]'''
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*   '''[[ എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* '''[[എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
*  സോപ്പ് നിർമ്മാണം
*  സോപ്പ് നിർമ്മാണം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
</font>
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
== ''<font color=green size=6>മാനേജ്മെന്റ്</font>''  ==
*
 
== ''മാനേജ്മെന്റ്''  ==
മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.
മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.


==''<font color=green size=6> മുൻ സാരഥികൾ </font>''==
=='' മുൻ സാരഥികൾ ''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
സർവശ്രീ ദിവാകരൻ പിള്ള, ഷേണായി, എം വിജയലക്ഷ്മിയമ്മ, എസ് കനകമ്മ,
|+
 
!sl
== ''<font color=green size=6>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font>''==
!name
*സി ജി ശാന്തകുമാർ സൈക്യാട്രിസ്റ്റ്
!year
*കളവംകോടം ബാലകൃഷ്ണൻ പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.
!photo
*പട്ടണക്കാട് പുരുഷോത്തമൻ ഗായകൻ
|-
 
|1
|കോശി
|
|
|-
|2
|ഗോപിനാഥൻ നായർ
|
|
|-
|3
|പി ജി സുകുമാരപിള്ള
|
|
|-
|4
|പി ശിവരാമകൃഷ്ണ അയ്യർ
|
|
|-
|5
|കെ എൻ ദിവാകരൻ പിള്ള
| -1978
|
|-
|6
|കെ എൻ ശങ്കരൻ നായർ
|1978-80
|
|-
|7
|കെ ജെ ജോസഫ്
|1980-81
|
|-
|8
|കെ കെ കമലമ്മ
|1981-82
|
|-
|9
|ടി പി ജോബ്
|1982-85
|
|-
|10
|എം രാമചന്ദ്രൻ നായർ
|1985-88
|
|-
|11
|കെ ബാബു
|1988-90
|
|-
|12
|സി വി കൃഷ്ണ ഷേണായി
|1990-92
|
|-
|13
|വി വി വേലായുധൻ
|1992-95
|
|-
|14
|കെ കെ മുഹമ്മദ് കുട്ടി
|1995-97
|
|-
|15
|കെ കോമളകുമാരി
|1997-98
|
|-
|16
|കെ വി രാഗിണി
|1998-99
|
|-
|17
|എം വിജയലക്ഷ്മി അമ്മ
|1999-2003
|
|-
|18
|എം കെ നബീസ
|2003-04
|
|-
|19
|കനകമ്മ എസ്
|2004-07
|
|-
|20
|എം എസ് പ്രസന്നകുമാരി
|2007-08
|
|-
|21
|പി പി മാഗ്ലിൻ ലൂഗിയമ്മ
|2008-12
|
|-
|22
|എൻ എൽ പ്രദീപ്
|2012-13
|
|-
|23
|വിനീഷ്‍‍കുമാർ കല്ലി
|2013-14
|
|-
|24
|എ എ അബ്ദുൾറസാക്ക്
|2014-16
|
|-
|25
|സുനന്ദ എസ്
|2016-17
|
|-
|26
|മിനി എം എൽ
|2017-18
|
|-
|27
|ഗീതാഞ്ജലി ആർ
|2018-19
|
|-
|28
|ആർ രവികൃഷ്ണൻ
|2019-20
|
|-
|29
|ജിജി ജേക്കബ്ബ്
|2020-21
|
|-
|30
|എൻ കെ ഭാർഗവി(HM-in charge)
|2021-
|
|}


==''<font color=green size=6>വഴികാട്ടി</font>'' ==
== ''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
:*'''സി ജി ശാന്തകുമാർ''' (സൈക്യാട്രിസ്റ്റ്)
|-
:*'''കളവംകോടം ബാലകൃഷ്ണൻ''' (പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
:*'''പട്ടണക്കാട് പുരുഷോത്തമൻ''' (ഗായകൻ)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
==''വഴികാട്ടി'' ==
|----
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം


|}
* NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM *എറണാകുളത്ത് നിന്നും 32 KM   
|}
* ഏറ്റവും അടുത്ത പട്ടണം -ചേർത്തല
* ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് 6.6km
* KSRTC ബസ് സ്റ്റാൻഡിൽ നിന്ന് 7.3 KM
* ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.9 KM
* തുറവൂർ ജംഗ്ഷനിൽ നിന്ന് 6.6 km
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.728191,76.318569|zoom=13}}
{{#multimaps:9.728291,76.318385|zoom=18}}
<!--visbot  verified-chils->
#തിരിച്ചുവിടുക [[എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്]]-->


 
==അവലംബം==
<!--visbot  verified-chils->
<references />
#തിരിച്ചുവിടുക [[എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്]]

14:05, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0478 2592003
ഇമെയിൽ34031.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34031 (സമേതം)
എച്ച് എസ് എസ് കോഡ്04025
വി എച്ച് എസ് എസ് കോഡ്903007
യുഡൈസ് കോഡ്32111000804
വിക്കിഡാറ്റQ87477564
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ680
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ1118
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ163
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ81
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശിവകല
വൈസ് പ്രിൻസിപ്പൽബിനി
പ്രധാന അദ്ധ്യാപികരമ എൽ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്. പി.
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
12-04-2024Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഏഴുനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC , VHSC. HSS വിഭാഗങ്ങളിൽ തുടർച്ചയായി 100% നേടി 2021 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.

ചരിത്രം

1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.

മുൻ സാരഥികൾ

sl name year photo
1 കോശി
2 ഗോപിനാഥൻ നായർ
3 പി ജി സുകുമാരപിള്ള
4 പി ശിവരാമകൃഷ്ണ അയ്യർ
5 കെ എൻ ദിവാകരൻ പിള്ള -1978
6 കെ എൻ ശങ്കരൻ നായർ 1978-80
7 കെ ജെ ജോസഫ് 1980-81
8 കെ കെ കമലമ്മ 1981-82
9 ടി പി ജോബ് 1982-85
10 എം രാമചന്ദ്രൻ നായർ 1985-88
11 കെ ബാബു 1988-90
12 സി വി കൃഷ്ണ ഷേണായി 1990-92
13 വി വി വേലായുധൻ 1992-95
14 കെ കെ മുഹമ്മദ് കുട്ടി 1995-97
15 കെ കോമളകുമാരി 1997-98
16 കെ വി രാഗിണി 1998-99
17 എം വിജയലക്ഷ്മി അമ്മ 1999-2003
18 എം കെ നബീസ 2003-04
19 കനകമ്മ എസ് 2004-07
20 എം എസ് പ്രസന്നകുമാരി 2007-08
21 പി പി മാഗ്ലിൻ ലൂഗിയമ്മ 2008-12
22 എൻ എൽ പ്രദീപ് 2012-13
23 വിനീഷ്‍‍കുമാർ കല്ലി 2013-14
24 എ എ അബ്ദുൾറസാക്ക് 2014-16
25 സുനന്ദ എസ് 2016-17
26 മിനി എം എൽ 2017-18
27 ഗീതാഞ്ജലി ആർ 2018-19
28 ആർ രവികൃഷ്ണൻ 2019-20
29 ജിജി ജേക്കബ്ബ് 2020-21
30 എൻ കെ ഭാർഗവി(HM-in charge) 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജി ശാന്തകുമാർ (സൈക്യാട്രിസ്റ്റ്)
  • കളവംകോടം ബാലകൃഷ്ണൻ (പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.)
  • പട്ടണക്കാട് പുരുഷോത്തമൻ (ഗായകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM *എറണാകുളത്ത് നിന്നും 32 KM
  • ഏറ്റവും അടുത്ത പട്ടണം -ചേർത്തല
  • ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് 6.6km
  • KSRTC ബസ് സ്റ്റാൻഡിൽ നിന്ന് 7.3 KM
  • ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.9 KM
  • തുറവൂർ ജംഗ്ഷനിൽ നിന്ന് 6.6 km

{{#multimaps:9.728291,76.318385|zoom=18}}

അവലംബം