എസ് പി റ്റി പി എം യു പി എസ് കുറവൻകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ പട്ടം താണു പിള്ളയുടെ പേരിൽ അറിയപ്പെടുന്ന നൂറിലേറെ വർഷം പഴക്കം ഉള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത്.
എസ് പി റ്റി പി എം യു പി എസ് കുറവൻകോണം | |
---|---|
വിലാസം | |
എസ് പി ടി പി എം ജി യു പി എസ് കുറവൻകോണം, , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04712998353 |
ഇമെയിൽ | sptpmgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43335 (സമേതം) |
യുഡൈസ് കോഡ് | 32141000603 |
വിക്കിഡാറ്റ | Q64037727 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി മോൾ എൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി സുരേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും നൂറിലേറെ വർഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
. ശുചിത്വ സേന . ലഹരി വിരുദ്ധ ക്ലബ് . എനർജി ക്ലബ്
സ്കൂളിന്റെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.ഏറോബിക്‌സ് ക്ലാസ് ,സംഗീത ക്ലാസ് ,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നം | പേര് | വർഷം |
---|---|---|
1 | ശ്രീമതി ജനനി.കെ | 2013-2015 |
2 | ശ്രീമതി ലിസി ജോൺ | 2015-2017 |
3 | ശ്രീമതി ശശികല കുമാരി | 2017-2019 |
4 | ശ്രീമതി വിജയകുമാരി.കെ.ജി | 2019-2021 |
5 | ശ്രീമതി മഞ്ജു ടി എൽ | 2021-2023 |
6 | മിനി മോൾ എൻ എസ് | 2023- |
അംഗീകാരങ്ങൾ
2015-16 അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. 2023 ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ രണ്ടും മൂന്നും ഓവർആൾ ഉൾപ്പടെ ഉന്നത വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു '
വഴികാട്ടി
- പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- മുട്ടടയിൽ നിന്നും വയലിക്കട , അവിടുന്ന് തെക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- നന്തൻകോട് നിന്നും വടക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- പാളയം വെള്ളയമ്പലം വഴി കവടിയാർ അവിടുന്ന് അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.