എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഒന്ന് ചേർന്ന് നിൽക്കണം നാം..

Schoolwiki സംരംഭത്തിൽ നിന്ന്
< എസ് പി ഡബ്യൂ എച്ച് എസ് ആലുവ‎ | അക്ഷരവൃക്ഷം
13:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നുചേർന്ന് നിൽക്കണം നാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നുചേർന്ന് നിൽക്കണം നാം

തടുക്കണം തകർക്കണം
തകർക്കണം തടുക്കണം..

ഒന്ന് ചേർന്ന് നിന്നീടിൽ
സാധ്യമാവും നമ്മൾക്ക്
കൊറോണയെന്ന
വൈറസിനെ
കാലപുരിയ്ക്കയച്ചിടാൻ..

തച്ചുടച്ച് കളയുവാൻ
നാമൊന്നു ചേർന്ന്
നിൽക്കണം..

ഇർഫാൻ നൂറുദ്ധീൻ
6 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത