"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഒന്ന് ചേർന്ന് നിൽക്കണം നാം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നുചേർന്ന് നിൽക്കണം നാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=കവിത }}

13:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നുചേർന്ന് നിൽക്കണം നാം

തടുക്കണം തകർക്കണം
തകർക്കണം തടുക്കണം..

ഒന്ന് ചേർന്ന് നിന്നീടിൽ
സാധ്യമാവും നമ്മൾക്ക്
കൊറോണയെന്ന
വൈറസിനെ
കാലപുരിയ്ക്കയച്ചിടാൻ..

തച്ചുടച്ച് കളയുവാൻ
നാമൊന്നു ചേർന്ന്
നിൽക്കണം..

ഇർഫാൻ നൂറുദ്ധീൻ
6 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത