എസ് ഡി വി ജി യു പി എസ് നീർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:35338 church.jpg== നീർകുന്നം ==

Kanjippadam Overbridge
കഞ്ഞിപ്പാടം
നീർകുന്നം ഗ്രാമം

[[

ആലപ്പുഴ ജില്ലയിലേ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് നീർകുന്നം

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ്‌ നീർകുന്നം .താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന വായനശാല നീർകുന്നതാണ് .ജനനി ഗ്രന്ഥശാല  എന്നാണ്  പേര് .തകഴിയുടെ ചെമ്മീൻ നോവലിൽ നീർകുന്നതിനെ  കുറിച്ച് പറയുന്നുണ്ട് .അറബിക്കടലിനടുത്താണ് ഈ ഗ്രാമം .നാഷണൽ ഹൈവേ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട് .മൽസ്യത്തൊഴിലാളികൾ കടലിൽ നിന്നുള്ള മൽസ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്നു .ഹൈവേയുടെ കിഴക്കുവശം ചെറിയ തോതിൽ നെൽകൃഷിയും നടന്നുവരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എസ് .ഡി .വി .ജി .യു .പി.എസ് .നീർകുന്നം
  • വണ്ടാനം മെഡിക്കൽ കോളേജ്

★റ്റി ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ -സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക് ☆ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത് കാര്യാലയം ☆ അമ്പലപ്പുഴ വടക്കു വില്ലേജ് ഓഫീസ് ☆ മൃഗാശുപത്രി ☆ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി

*ടി . ഡി .എം .സി .മൈതാനം 
വണ്ടാനം മെഡിക്കൽ കോളേജ്
  • പോസ്റ്റോഫീസ്
  • കൃഷിഭവൻ
  • വണ്ടാനം ഡെന്റൽ കോളേജ് 
ആരാധനാലയങ്ങൾ
  • രക്തേശ്വരി ക്ഷേത്രം
  • കളരിദേവി ക്ഷേത്രം
  • കളപ്പുരക്കൽ കണ്ടകർണക്ഷേത്രം
  • മേരി ക്യുൻസ് ചർച് ,വണ്ടാനം

200മീറ്റർ ചുറ്റളവിൽ  സ്ഥിതിചെയ്യുന്ന ധർമ്മ ശാസ്‌ത്ര  ക്ഷേത്രം ,മേരി ക്യുൻസ്‌ ചർച് ,മസ്ജിദുൽഹിദായ മുസ്ലിം ജമാഅത്തെ പള്ളി

എന്നിവ നീർകുന്നം ഗ്രാമത്തിന്റെ മത സൗഹാർദ്ദത്തിന്റെ സൂചകങ്ങളാണ് .

പ്രമാണം:35338 church.jpg


മുസ്ലിം ജമാഅത്തെ പള്ളി
ശ്രീ ധർമ്മശാസ്താ ക്ഷേത്രം







വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • എസ് .ഡി.വി.ജി.യൂ .പി.എസ് നീർകുന്നം
  • അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അൽ ഇജാബ സെൻട്രൽ


പ്രധാന വ്യക്തികൾ

ഡോക്ടർ കെ .ജി.പദ്മകുമാർ

അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ .നീർകുന്നം സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളാണ് ഇദ്ദേഹം .കല സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് .