എസ് ഡി എം എൽ പി എസ് കൽപ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുന്നതിനും ഭാഷാ ശേഷികൾ ആർജ്ജിക്കുന്നതിനുമായി ഡിപ്പാർട്ട്മെൻ്റ് വഴിയും തനതായും വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഭാഷാകേളികൾ, രചനാ മത്സരങ്ങൾ, രചനാ കളരികൾ, പ്രമുഖ സാഹിത്യകാരന്മാരുമായി ഇടപെടാനും അറിവുകൾ വർദ്ധിപ്പിക്കനുമുള്ള അവസരങ്ങൾ, സാഹിത്യാധിഷ്ഠിതമായ കലാ രൂപങ്ങൾ പരിചയപ്പെടൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു