എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ വാസനകൾ വളർത്തുന്നതിനും അതിലൂടെ കലാസാഹിത്യ വേദി നടത്തുന്ന മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. സംസ്കൃത കലോത്സവങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സംസ്കൃതക്ലബ് രൂപീകരിച്ച് ആയതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.