എസ് കെ വി എൽ പി സ്കൂൾ എരുവ ഈസ്റ്റ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36448 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിത മാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിത മാഗസിൻ , ഗണിത ക്വിസ്, ഗണിതകേളികൾ, ഗണിതരൂപങ്ങൾ നിർമ്മിക്കൽ, ടാൻ ഗ്രാം, ഗണിത ഉപകരണങ്ങൾ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.

ഗണിതരൂപങ്ങൾ നിർമ്മിക്കുന്നു.
ഗണിതകേളികൾ