എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാലശാസ്ത്ര കോൺഗ്രസ്

സ്‌കൂളുകളിലും വീടുകളിലും വിദ്യാർഥികൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ സംയോജനമായി ബാലശാസ്ത്ര കോൺഗ്രസ് പ്രവർത്തിയ്ക്കുന്നു. കുട്ടികൾ വ്യക്തിഗതമായും ടീമായും അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു. കൃഷി, കാർഷിക ഗവേഷണം എന്നിവയിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുകയെന്നതാണ് പ്രോജക്റ്റ് വർക്കിന്റെ ലക്ഷ്യം.