എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി ക്ലബ്

ഐടി ക്ലബിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു. പോസ്റ്റർ ആനിമേഷൻ, ഇൻവിറ്റേഷൻ കാർഡുകളുടെ നിർമ്മാണം, വീഡിയോ മേക്കിങ് ,മോൾഡിംഗ്, എന്നിവ കുട്ടികൾ ചെയ്യുന്നു.