എസ് എ എൽ പി എസ് കോട്ടത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗത്തിൻ്റെ ഭാഗമായി കഥ, കവിത, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.ഒന്നാം സ്ഥാനം ലഭിച്ചവരെ സബ് ജില്ലയിൽ പങ്കെടുപ്പിച്ചു.വിദ്യാരംഗം കൺവീനർ ആയി ശ്രീമതി സിനി. എം.എസിനെയും ചെയർമാനായി കുമാരി. എ.കാർത്തികയെയും തെരഞ്ഞെടുത്തു.എല്ലാ വർഷവും വിദ്യാരംഗത്തിൻ്റെ ഭാഗമായി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു