"എസ് എൻ വി ടി ടി ഐ കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= കാക്കാഴം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|S. N. V. T. T. I. Kakkazhom}}
| സ്ഥലപ്പേര്= കാക്കാഴം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=കാക്കാഴം  
| സ്കൂള്‍ കോഡ്= 35341
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= കാക്കാഴം പി.ഒ, <br/>
|സ്കൂൾ കോഡ്=35341
| പിന്‍ കോഡ്=04772272621
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04772272621
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= snvtti@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110200101
| ഉപ ജില്ല=അമ്പലപ്പുഴ
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1906
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= കാക്കാഴം  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാക്കാഴം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=688005
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0477 2272621
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=35341alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം= 204
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 208
|ഉപജില്ല=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 412
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=11
| പ്രധാന അദ്ധ്യാപകന്‍= ചാന്ദിനി.കെ.വി.        
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=അമ്പലപ്പുഴ
}}
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
................................
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=225
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ചാന്ദിനി കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുബൈർ
|എം.പി.ടി.. പ്രസിഡണ്ട്=ഷാഹിദ
|സ്കൂൾ ചിത്രം=35341 snv tti-school.jpeg|
|size=350px
|caption=
|ലോഗോ=35341_logo.jpeg
|logo_size=50px
}}


== ഭൗതികസൗകര്യങ്ങള്‍ ==
'''<big>ചരിത്രം</big>'''


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .[[എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കുക.]]   


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മാനേജ്മെന്റ് ==
[[പ്രമാണം:35341GOPALA PANICKER(founder manager).jpeg|ലഘുചിത്രം|ശ്രീ ഗോപാല പണിക്കർ(സ്ഥാപക മാനേജർ )|പകരം=.]]
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.
 
== ഭൗതികസൗകര്യങ്ങൾ ==
പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
* ജി.നാരായണപ്പണിക്കർ
#
 
== നേട്ടങ്ങള്‍ ==
* എ.പി.ഇന്ദിരാദേവി
*ലൈലബീവി
*മേഴ്സമ്മ ലൂയിസ്
*ജയലക്ഷ്മി
 
== നേട്ടങ്ങൾ ==
 
* മികവുറ്റ ഇംഗ്ലീഷ് ,മലയാളം മീഡിയം ക്ലാസുകൾ.
 
* പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിലെകാര്യക്ഷേമത.
* മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,ഗണിതം മധുരം പ്രവർത്തനങ്ങൾ.
* കലാ,കായിക മേളകളിൽ ജില്ലാ തലത്തിൽ വരെ മികവുറ്റ നേട്ടങ്ങൾ.   
* ഇംഗ്ലീഷ് ഭാഷാ മികവിനായി വർഷത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
* ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബി,ഗണിതം,ശാസ്ത്രം കയ്യെഴുത്തു മാസികകളുടെ രചനയും പ്രകാശനവും.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ഡോ.കെ.ജി.പത്മകുമാർ.
* ശ്രീ.സി.രാധാകൃഷ്ണൻ.
 
* അഡ്വ.എ.മുഹമ്മദ്
 
* അഡ്വ.എ.നിസാമുദ്ധീൻ
 
* അഡ്വ.എ.അഷ്‌റഫ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* അഡ്വ.എ.എ.റസാഖ്
* അഡ്വ.പ്രദീപ് കൂട്ടാല
* അഡ്വ.കൃഷ്ണകുമാർ
* അഡ്വ.എ.നിസാമുദ്ദീൻ
* ഡോ.എസ്.ശ്രീദേവി
* ഡോ.എസ്.സുശീലാദേവി
* ഡോ.എസ്.ആർ.ബാലകൃഷ്ണൻ നായർ
* പ്രൊഫ.മോഹനചന്ദ്രൻ
* പ്രൊഫ.സുരേഷ്
* ശ്രീ.ജി.വേണുഗോപാൽ
* ശ്രീ.ഇ.ആർ.സി.പണിക്കർ
* ശ്രീ.ബാബു.പണിക്കർ
* ശ്രീ.തട്ടാരുപറമ്പിൽ ഹരികുമാർ
* ശ്രീ.വിനയൻ[പ്രശസ്ത സിനിമ സംവിധായകൻ]
* ശ്രീ.ശരത്ചന്ദ്രൻ
* ശ്രീ.ജീവൻകുമാർ
* ശ്രീ.എസ്.രമാകാന്ദൻ[ശാസ്ത്രജ്ഞൻ,ഐ എസ് ആർ ഒ]
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*.അമ്പലപ്പുഴ..
| style="background: #ccf; text-align: center; font-size:99%;" |
*.ആലപ്പുഴ കായംകുളം തീരദേശപാതയിലെ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
|-
* നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{#multimaps:9.3929312,76.3537988|zoom=18}}


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
*  കാക്കാഴം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.391561, 76.356998 |zoom=13}}

14:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി ടി ടി ഐ കാക്കാഴം
വിലാസം
കാക്കാഴം

കാക്കാഴം
,
കാക്കാഴം പി.ഒ.
,
688005
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2272621
ഇമെയിൽ35341alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35341 (സമേതം)
യുഡൈസ് കോഡ്32110200101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ225
പെൺകുട്ടികൾ193
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചാന്ദിനി കെ വി
പി.ടി.എ. പ്രസിഡണ്ട്സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
14-01-202235341


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .തുടർന്ന് വായിക്കുക.

മാനേജ്മെന്റ്

.
ശ്രീ ഗോപാല പണിക്കർ(സ്ഥാപക മാനേജർ )

താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ജി.നാരായണപ്പണിക്കർ
  • എ.പി.ഇന്ദിരാദേവി
  • ലൈലബീവി
  • മേഴ്സമ്മ ലൂയിസ്
  • ജയലക്ഷ്മി

നേട്ടങ്ങൾ

  • മികവുറ്റ ഇംഗ്ലീഷ് ,മലയാളം മീഡിയം ക്ലാസുകൾ.
  • പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിലെകാര്യക്ഷേമത.
  • മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,ഗണിതം മധുരം പ്രവർത്തനങ്ങൾ.
  • കലാ,കായിക മേളകളിൽ ജില്ലാ തലത്തിൽ വരെ മികവുറ്റ നേട്ടങ്ങൾ.   
  • ഇംഗ്ലീഷ് ഭാഷാ മികവിനായി വർഷത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
  • ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബി,ഗണിതം,ശാസ്ത്രം കയ്യെഴുത്തു മാസികകളുടെ രചനയും പ്രകാശനവും.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.ജി.പത്മകുമാർ.
  • ശ്രീ.സി.രാധാകൃഷ്ണൻ.
  • അഡ്വ.എ.മുഹമ്മദ്
  • അഡ്വ.എ.നിസാമുദ്ധീൻ
  • അഡ്വ.എ.അഷ്‌റഫ്
  • അഡ്വ.എ.എ.റസാഖ്
  • അഡ്വ.പ്രദീപ് കൂട്ടാല
  • അഡ്വ.കൃഷ്ണകുമാർ
  • അഡ്വ.എ.നിസാമുദ്ദീൻ
  • ഡോ.എസ്.ശ്രീദേവി
  • ഡോ.എസ്.സുശീലാദേവി
  • ഡോ.എസ്.ആർ.ബാലകൃഷ്ണൻ നായർ
  • പ്രൊഫ.മോഹനചന്ദ്രൻ
  • പ്രൊഫ.സുരേഷ്
  • ശ്രീ.ജി.വേണുഗോപാൽ
  • ശ്രീ.ഇ.ആർ.സി.പണിക്കർ
  • ശ്രീ.ബാബു.പണിക്കർ
  • ശ്രീ.തട്ടാരുപറമ്പിൽ ഹരികുമാർ
  • ശ്രീ.വിനയൻ[പ്രശസ്ത സിനിമ സംവിധായകൻ]
  • ശ്രീ.ശരത്ചന്ദ്രൻ
  • ശ്രീ.ജീവൻകുമാർ
  • ശ്രീ.എസ്.രമാകാന്ദൻ[ശാസ്ത്രജ്ഞൻ,ഐ എസ് ആർ ഒ]

വഴികാട്ടി

  • .അമ്പലപ്പുഴ..
  • .ആലപ്പുഴ കായംകുളം തീരദേശപാതയിലെ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3929312,76.3537988|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=എസ്_എൻ_വി_ടി_ടി_ഐ_കാക്കാഴം&oldid=1289862" എന്ന താളിൽനിന്ന് ശേഖരിച്ചത്