എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 19 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ) (''''ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ ശ്രീമതി ദീപ ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ ശ്രീമതി ദീപ ടീച്ചർ ആണ് ക്ലബ്ബ് ചുമതല നിർവഹിക്കുന്നത്. നിരവധി കുട്ടികൾക്ക് സ്റ്റേറ്റ് സിലക്ഷൻ നേടികൊടുക്കുവാൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.അത്‌ലെറ്റിക്സിൽ കുമാരി സ്നേഹ ഡിസ്കസ് ത്രോ,ജാവലിൻ ത്രോ എന്നിവയിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയുണ്ടായി. നീന്തൽ മത്സരത്തിൽ +1 സയൻസിലെ അനന്തു ബി കൃഷ്ണൻ സ്റ്റേറ്റിൽ മത്സരിക്കുകയുണ്ടായി.വളരെ വിശാലമായ സ്കൂൾ ഗ്രൗണ്ട് ,മിനി സ്റ്റേഡിയം എന്നിവ കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിനു വളരെയേറെ സഹായിക്കുന്നു .