എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വളെരെ സജീവമായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ക്ലബ് ആണ് സ്കൂളിലുള്ളത് .അഭിലാഷ് സർ, സഞ്ജു സർഎന്നിവരാണ് ഈ ക്ലബ്ബിന്റെ ഭാരവാഹികൾ.കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും വളരെ സജീവമായ ഇടപെടലുകലാണ് ഈ ക്ലബങ്ങൾ നടത്തുന്നത് . അവയിൽ ഏതാനും പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് .
1 .ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു വീടുകളിൽ വൃക്ഷതൈകൾ നട്ടു പരിപാലിക്കുന്നു. '2 .ഹിരോഷിമ,നാഗസാക്കി ദിനാചരണങ്ങളുമായി ബന്ധപെട്ടു ക്ലബംഗങ്ങൾ അവരുടെ വീടുകളിൽ ശാന്തി ദീപം തെളിയിച്ചു.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം. സ്വാതന്ത്ര്യ ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗം.

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു കുട്ടികൾ അവരുടെ വീടുകളിൽ ശാന്തി ദീപം തെളിയിക്കുന്നു