എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 19 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീമതി രാജി ടീച്ചറാണ് .ജൂൺ 19 പി എൻ പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കഥ ,കവിത ,ഉപന്യാസ രചന ,സാഹിത്യ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു വരുന്നു.