എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീകണ്ടേശ്വരം

ശ്രീകണ്ടേശ്വരം

പൂച്ചാക്കൽ  എന്ന ഗ്രാമത്തിൽ എല്ലാവരാലും അറിയപ്പെടുന്ന 35 വർഷത്തെ പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ശ്രീകണ്ടേശ്വരം .ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിറങ്ങിയ ഏറ്റവും മികവാർന്ന ഒരു വിദ്യാലയം തന്നെയാണ് ശ്രീകണ്ടേശ്വരം

ഭൂമിശാസ്ത്രം

പൂച്ചാക്കൽ  എന്ന ഗ്രാമത്തിൽ എല്ലാവരാലും അറിയപ്പെടുന്ന 35 വർഷത്തെ പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ശ്രീകണ്ടേശ്വരം . ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിറങ്ങിയ ഏറ്റവും മികവാർന്ന ഒരു വിദ്യാലയം തന്നെയാണ് ശ്രീകണ്ടേശ്വരം  . വേമ്പനാട് കായലിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ശ്രീകണ്ടേശ്വരം .ആ ഗ്രാമ പ്രേദേശത്തിന്റെ നെടുംതൂൺ എന്ന് വേണമെങ്കിൽ സ്കൂളിനെ വിശേഷിപ്പിക്കാവുന്നതാണ്

പ്രധാനപൊതുസ്ഥാപനങ്ങൾ

  • S N D S Y U P school 
  • poochakkal police station

ശ്രേധേയരായ  വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ