എസ് എസ് എൽ പി എസ് കള്ളിക്കാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂളിൽ സാമൂഹിക ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം,ശേഖരണം,പ്രദർശനം എന്നിവ നടത്തുന്നുണ്ട്.