എസ് എസ് എൽ പി എസ് കള്ളിക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതലാബ്,വീട്ടിലൊരു ഗണിതമൂല,ഗണിത ശേഖരം.മഞ്ചാടി സഞ്ചി എന്നിവ പ്രവർത്തിക്കുന്നു.