"എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
പിന്‍ കോഡ്=689615 |
പിന്‍ കോഡ്=689615 |
സ്കൂള്‍ ഫോണ്‍=04692774099|
സ്കൂള്‍ ഫോണ്‍=04692774099|
സ്കൂള്‍ ഇമെയില്‍=kottanadscvhs@gmail.com|
സ്കൂള്‍ ഇമെയില്‍=scvkottanad@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=വെണ്ണിക്കുളം‌|
ഉപ ജില്ല=വെണ്ണിക്കുളം‌|
<!-- എയ്ഡഡ്  -->
<!-- എയ്ഡഡ്  -->
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌ ,ഇംഗ്ലീഷ്|,
ആൺകുട്ടികളുടെ എണ്ണം=301|
ആൺകുട്ടികളുടെ എണ്ണം=444|
പെൺകുട്ടികളുടെ എണ്ണം=251|
പെൺകുട്ടികളുടെ എണ്ണം=355|
വിദ്യാര്‍ത്ഥികളുടെ എണ്ണം=552|
വിദ്യാര്‍ത്ഥികളുടെ എണ്ണം=799|
അദ്ധ്യാപകരുടെ എണ്ണം=27|
അദ്ധ്യാപകരുടെ എണ്ണം=29|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= കെ.ജി.ചന്ദ്രശേഖരന്‍ നായര്‍|
പ്രധാന അദ്ധ്യാപകന്‍= കെ.പി. കലാധരന്‍|
പി.ടി.ഏ. പ്രസിഡണ്ട്= ജോണ്‍ മാത്യു|
പി.ടി.ഏ. പ്രസിഡണ്ട്= ജോണ്‍ മാത്യു|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|

12:24, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്
വിലാസം
കൊറ്റനാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-11-201637056



മദ്ധ്യ തിരുവിതാംകൂറിന്റെ മടിത്തട്ടില്‍ സസ്യശ്യാമളകോമളമായ കൊറ്റനാട് ഗ്രാമത്തിന്റെ തിലകക്കുറിയായി പതിനായിരങ്ങള്‍ക്ക് അറിവിന്റെ അനശ്വര ദീപം തെളിയിച്ച സരസ്വതി ക്ഷേത്രമാണ് "കൊറ്റനാട് ശ്രീചിത്തിരവിലാസം ഹൈസ്കൂള്‍"'

ചരിത്രം

1954 ല്‍ മിഡില്‍സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960 ല്‍ എല്‍. പി. വിഭാഗവും 1966 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 1195- നമ്പര്‍ എന്‍.എസ്. എസ്. കരയോഗത്തിന്റെ ചുമതലയിലാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം. 2001 ല്‍ ‍ഹയര്‍ സെക്കണ്ടറിയും പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍



മാനേജ്മെന്റ്

1195- നമ്പര്‍ എന്‍.എസ്. എസ്. കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മനോജ് ചരളേലാണ് സ്കൂള്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.