എസ്. വി. ഹൈസ്കൂൾ പുല്ലാട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

രിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. 1. പ്രഗൽഭർ പങ്കെടുക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, മീറ്റിങ്ങുകൾ2. വൃക്ഷത്തൈ വിതരണം 3. സ്കൂളും പരിസരവും വൃത്തിയാക്കി വൃക്ഷത്തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ നട്ട് പരിപാലിക്കുന്നു 4. പരിസ്ഥിതി ദിനം ക്വിസ്സ്( യുപി, എച്ച് എസ്).5.സ്കൂൾ പച്ചക്കറിത്തോട്ടം6.പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരം.