"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ബോധവൽക്കരണ ക്ലാസ്സുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=<big><big>ബോധവൽക്കരണ ക്ലാസ്സ്</big></big>=  
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Pages}}
=<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #1E90FF , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:centre;font-size:150%; font-weight:bold;width:150%;">ബോധവൽക്കരണ ക്ലാസ്സ്</div>=

===<big><big>1. COVID-19 ബോധവൽക്കരണ ക്ലാസ്സ്</big></big>===
===<big><big>COVID-19 ബോധവൽക്കരണ ക്ലാസ്സ്</big></big>===
<big>13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി
</big>

13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി
[[ചിത്രം:21361covid.jpg|400px]]

[[ചിത്രം:21361covid.jpg|300px]]
===<big><big>സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്</big>===
<p style="text-align:justify">
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്  26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ,  മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം  സീനിയർ മെ‍ഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു  ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസി‍ഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസി‍ഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറ‍ഞ്ഞു</p>

===<big><big>2.സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്</big>===
<center>
{| class="wikitable"
|-
| [[ചിത്രം:21361sarpam1.JPG|300px]] || [[ചിത്രം:21361snake2.jpg|350px]] || [[ചിത്രം:21361sarpam2.JPG|300px]]
|-
|}</center>
<center>
{| class="wikitable"
|-
| [[ചിത്രം:21361sarpam3.JPG|300px]] || [[ചിത്രം:21361sarpam4.JPG|300px]] || [[ചിത്രം:21361snake.jpg|350px]]
|-
|}</center>
<center>

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്  26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ,  മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം  സീനിയർ മെ‍ഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു  ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസി‍ഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസി‍ഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറ‍ഞ്ഞു
===<big><big>ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്</big></big>===
 
<p style="text-align:justify">
[[ചിത്രം:21361snake.jpg|300px]] || [[ചിത്രം:21361snake2.jpg|300px]] || [[ചിത്രം:21361snake3.jpg|300px]] 
ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു</p>
 
===<big><big>3. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്</big></big>===
 
ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു
 
[[ചിത്രം:21361Arogya.jpg|300px]] || [[ചിത്രം:21361Arogya1.jpg|300px]] || [[ചിത്രം:21361Arogya2.jpg|300px]]

{| class="wikitable"
|-
| [[ചിത്രം:21361Arogya.jpg|300px]] || [[ചിത്രം:21361Arogya1.jpg|300px]] || [[ചിത്രം:21361Arogya2.jpg|300px]]
|-
|}</center>
<center>
{| class="wikitable"
|-
| [[ചിത്രം:21361arogya.jpg|300px]]
|-
|}</center>

===<font color=brown><big>പ്ലാസ്റ്റിക്ക് ബോധവൽക്കരണം </big></font>===
===<font color=brown><big>പ്ലാസ്റ്റിക്ക് ബോധവൽക്കരണം </big></font>===
 
<p style="text-align:justify">
ഓലശ്ശേരി: SBS ലെ നല്ലപാഠം കുട്ടികൾ വീടുകൾ കയറിയിറങ്ങി സർവ്വേ തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് സർവ്വേ നടത്തിയത്‌. പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളെക്കുറിച്ചും  ദോഷങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി.കൂടാതെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അതുമൂലം കുട്ടികളുടെ പഠന നിലവാരത്തിലുള്ള ഗണ്യമായ കുറവും അപകട രോഗങ്ങൾ വരാനുള്ള സാധ്യതകളും പറഞ്ഞു മനസ്സിലാക്കി. ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും ഉപയോഗിക്കരുതെന്നും  നാടൻ പഴങ്ങൾ ,ഇലക്കറികൾ, പച്ചക്കറികൾ എന്നിവ  കൂടുതൽ കഴിക്കണമെന്നും കുട്ടികൾ നിർദ്ദേശിച്ചു. പ്ലസ്റ്റിക്കിന്റെ ഉപയോഗം കുറയ്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നോട്ടീസ് വിതരണം നടത്തി 250 വീടുകളിൽ കുട്ടികൾ സർവ്വേ നടത്തി.
ഓലശ്ശേരി: SBS ലെ നല്ലപാഠം കുട്ടികൾ വീടുകൾ കയറിയിറങ്ങി സർവ്വേ തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് സർവ്വേ നടത്തിയത്‌. പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളെക്കുറിച്ചും  ദോഷങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി.കൂടാതെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അതുമൂലം കുട്ടികളുടെ പഠന നിലവാരത്തിലുള്ള ഗണ്യമായ കുറവും അപകട രോഗങ്ങൾ വരാനുള്ള സാധ്യതകളും പറഞ്ഞു മനസ്സിലാക്കി. ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും ഉപയോഗിക്കരുതെന്നും  നാടൻ പഴങ്ങൾ ,ഇലക്കറികൾ, പച്ചക്കറികൾ എന്നിവ  കൂടുതൽ കഴിക്കണമെന്നും കുട്ടികൾ നിർദ്ദേശിച്ചു. പ്ലസ്റ്റിക്കിന്റെ ഉപയോഗം കുറയ്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നോട്ടീസ് വിതരണം നടത്തി 250 വീടുകളിൽ കുട്ടികൾ സർവ്വേ നടത്തി.</p>.
 
[[ചിത്രം:21361question.jpg|350px]] || [[ചിത്രം:21361notice.jpg|൨൦0px]] || [[ചിത്രം:21361notice1.jpg|൨൦0px]]
[[ചിത്രം:21361question.jpg|350px]] || [[ചിത്രം:21361notice.jpg|350px]] || [[ചിത്രം:21361notice1.jpg|350px]]

===<font color=darkblue><big>ലഹരി ബോധവൽക്കരണ ക്ലാസ്സ്</big></font>===

<big><big>ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം  കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ ശ്രീ ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും  അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ  ഉപയോഗിച്ചാണ്  മയക്കുമരുന്ന്  വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ  ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ  ബോധവൽക്കരിക്കണമെന്ന്  അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോനോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.</big>

[[ചിത്രം:21361lahari.jpg|300px]] || [[ചിത്രം:21361lahari1.jpg|300px]] || [[ചിത്രം:21361lahari2.jpg|300px]]
{| class="wikitable"
|-
| [[ചിത്രം:21361lahari.jpg|350px]] || [[ചിത്രം:21361lahari1.jpg|350px]] || [[ചിത്രം:21361lahari2.jpg|300px]]
|-
|}</center>

===<font color=brown><big>മോട്ടിവേഷൻ ക്ലാസ്സ്</big></font>===  

2019-2020 അധ്യയന വർഷത്തെ പി.ടി.എ.ജനറൽബോഡി യോഗം 05-07-2019 ന് വിദ്യാലയത്തിൽ വെച്ച് കൂടുകയുണ്ടായി .ഒരു മോട്ടിവേഷൻ ക്ലാസ്സോടുകൂടിയാണ് ഈ വർഷത്തെ യോഗം ആരംഭിച്ചത്.പാലക്കാട് GMMGHSS ലെ ഡോ.കബീർ ആണ് ക്ലാസ്സ് നയിച്ചത്,അനുദിനം മാറി കൊണ്ടിരിക്കുന്ന സമൂഹത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്ലൊരു അനുഭവമായി,അവരുടെ പല സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി ,കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാവുന്ന സ്വരവ്യത്യാസത്തെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കികൊടുത്തു.രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞ സദസ്സായിരുന്നു.

[[ചിത്രം:21361pta.jpg|350px]] || [[ചിത്രം:21361pta1.jpg|300px]] || [[ചിത്രം:21361pta2.jpg|300px]]
{| class="wikitable"
|-
| [[ചിത്രം:21361pta.jpg|350px]] || [[ചിത്രം:21361pta1.jpg|300px]] || [[ചിത്രം:21361pta2.jpg|300px]]
|-
|}</center>

11:34, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബോധവൽക്കരണ ക്ലാസ്സ്

COVID-19 ബോധവൽക്കരണ ക്ലാസ്സ്

13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി

സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ് 26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ, മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം സീനിയർ മെ‍ഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസി‍ഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസി‍ഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറ‍ഞ്ഞു

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു

പ്ലാസ്റ്റിക്ക് ബോധവൽക്കരണം

ഓലശ്ശേരി: SBS ലെ നല്ലപാഠം കുട്ടികൾ വീടുകൾ കയറിയിറങ്ങി സർവ്വേ തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് സർവ്വേ നടത്തിയത്‌. പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി.കൂടാതെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അതുമൂലം കുട്ടികളുടെ പഠന നിലവാരത്തിലുള്ള ഗണ്യമായ കുറവും അപകട രോഗങ്ങൾ വരാനുള്ള സാധ്യതകളും പറഞ്ഞു മനസ്സിലാക്കി. ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും ഉപയോഗിക്കരുതെന്നും നാടൻ പഴങ്ങൾ ,ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കണമെന്നും കുട്ടികൾ നിർദ്ദേശിച്ചു. പ്ലസ്റ്റിക്കിന്റെ ഉപയോഗം കുറയ്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നോട്ടീസ് വിതരണം നടത്തി 250 വീടുകളിൽ കുട്ടികൾ സർവ്വേ നടത്തി.

.

|| ൨൦0px || ൨൦0px

ലഹരി ബോധവൽക്കരണ ക്ലാസ്സ്

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ ശ്രീ ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ ബോധവൽക്കരിക്കണമെന്ന് അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോനോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.

മോട്ടിവേഷൻ ക്ലാസ്സ്