"എസ്. എ. എൽ. പി. എസ്. എല്ലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
കുട്ടികൾക്കായി നൃത്ത, സംഗീത, വാദ്യോപകരണ ക്ലാസ്സുകളും കരാട്ടെ പരിശീലനവും നൽകി വരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഐടി പരിശീലനവും നൽകുന്നു. കൂടാതെ പ്രവൃത്തിപരിചയ ക്ലാസ്സുകളും കലാവിദ്യാഭ്യാസവും സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നടത്തി വരുന്നു. കൂടാതെ എല്ലാ വർഷവും വിജയകരമായി വിവിധ തരം പച്ചക്കറികൃഷികളും നടത്തിവരുന്നു.

[[പ്രമാണം:പച്ചക്കറിക്കൃഷി.jpeg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] [[പ്രമാണം:Veg wiki.jpg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]]   
[[പ്രമാണം:പച്ചക്കറിക്കൃഷി.jpeg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]]   
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.  
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.  

11:44, 15 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എ. എൽ. പി. എസ്. എല്ലക്കൽ
S A L P S ELLAKAL
വിലാസം
Ellackal

S.A. L.P.S. Ellackal Ellackal
,
685565
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04865265811
ഇമെയിൽstantonylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്29409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലIdukki
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംGeneral Edeucation
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസമ്മ തോമസ്
അവസാനം തിരുത്തിയത്
15-03-201929409SALPSELLAKAL

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. പ്രൈമറി വിഭാഗത്തിൽ 162 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 62 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു. 3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്.

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതമായ സ്കൂൾ കെട്ടിടവും ഉച്ചഭക്ഷണത്തിനായുള്ള പാചകപുരയും സ്കൂളിനുണ്ട്. കൂടാതെ കംപ്യൂട്ടർ ലാബും സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്കായി നൃത്ത, സംഗീത, വാദ്യോപകരണ ക്ലാസ്സുകളും കരാട്ടെ പരിശീലനവും നൽകി വരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഐടി പരിശീലനവും നൽകുന്നു. കൂടാതെ പ്രവൃത്തിപരിചയ ക്ലാസ്സുകളും കലാവിദ്യാഭ്യാസവും സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നടത്തി വരുന്നു. കൂടാതെ എല്ലാ വർഷവും വിജയകരമായി വിവിധ തരം പച്ചക്കറികൃഷികളും നടത്തിവരുന്നു.

പച്ചക്കറിക്കൃഷി വിളവെടുപ്പ്

മുൻ സാരഥികൾ

• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു. • 2003-ൽ ശ്രീ കെ വി ജേക്കബ് വിരമിച്ച ഒഴിവിൽ ശ്രീമതി മോളി തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു. • 2016-ൽ ശ്രീമതി മോളി തോമസ് വിരമിച്ച ഒഴിവിൽ ശ്രീമതി ലിസമ്മ തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.999945, 77.065441 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എസ്._എ._എൽ._പി._എസ്._എല്ലക്കൽ&oldid=628490" എന്ന താളിൽനിന്ന് ശേഖരിച്ചത്