എസ്. എൽ. പി. എസ്. പൊട്ടൻകാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്. എൽ. പി. എസ്. പൊട്ടൻകാട്
പ്രമാണം:School-photo .png
വിലാസം
പൊട്ടെൻകാട്

പൊട്ടൻകാട് പി.ഒ.
,
ഇടുക്കി ജില്ല 685565
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ04865 266075
ഇമെയിൽsevindialpspottenkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29421 (സമേതം)
യുഡൈസ് കോഡ്32090100202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംബൈസൺ വാലി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിമോൾ കെ ആർ
പി.ടി.എ. പ്രസിഡണ്ട്എം ബി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു ജെൽറ്റി
അവസാനം തിരുത്തിയത്
30-12-2021Shajimonpk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആറുപതിറ്റാണ്ടിലേറെയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികവ് പുലർത്തി പോരുന്ന സെർവിൻഡ്യ എൽ

 പി സ്കൂൾ   1952 കുടിപ്പള്ളിക്കുടം കെട്ടി   തുടക്കമിട്ടു.
ആദിവാസികളുടെ  വിദ്യാഭ്യാസ ഉന്നമനം  ലക്ഷ്യമിട്ട് ശ്രീ  റാവു ആണ് ഇതിനു  തുടക്കം കുറിച്ചത്  1956ൽ അംഗീകാരം
ലഭിക്കുകയും1963 ൽ 4 ക്ലാസ് വരെയുള്ള പൂർണ എൽ  പി

സ്കൂളിയായി മാറുകയും ചെയ്തു പ്രീപ്രൈമറി മുതൽ 4ക്ലാസ് വരൈ 2 ഡിവിഷനുകളിലായി 419 കുട്ടികൾ പഠിക്കുന്നു മാതൃഭൂമി ദിനപത്രത്തിൻെറ മാനേജിങ് ഡിറക്ടറായ ശ്രീ എം ജെ വിജയപദ്മനാണ് ഈ വിദ്ധ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

* Digital classrooms 
* Computer lab 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

റ്റി കെ നമ്പീശൻ, റ്റി എസ് ചാക്കോ, പി തോമസ്, വി എസ് വിശ്വംഭരൻ, റ്റി എസ് അന്നമ്മ, പി എം അന്നമ്മ, പി കെ ശാന്തകുമാരി

നിലവിലുള്ളവർ പി കെ ബീന, സിസി ജേക്കബ്, കെ ഷൈനിമോൾ തോമസ്, കെ ആർ സജിമോൾ, ജിനേഷ് ജോർജ്, ശ്രീജയ ഡി നായർ,

ബെന്നി  ജോൺ,

ജയശ്രീ എം ജി, ജോർജ്ജീന എം ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

PTA AWARD-2013-14

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്._എൽ._പി._എസ്._പൊട്ടൻകാട്&oldid=1160562" എന്ന താളിൽനിന്ന് ശേഖരിച്ചത്