എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/മഹാമാരിയായ രോഗത്തെ പ്രതിരോധിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയായ രോഗത്തെ പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയായ രോഗത്തെ പ്രതിരോധിക്കൂ

മനുഷ്യരെ നിങ്ങൾ പ്രതിരോധിക്കൂ
മഹാമാരിയായ കൊറോണയെ
ഭീതിയല്ല ജാഗ്രതയാണ് നമ്മൾക്കെല്ലാം ആവശ്യം
കൈകൾ നന്നായി കഴുകി നിങ്ങൾ
കൊറോണയെ പ്രതിരോധിക്കൂ
മാലിന്യമല്ല നമ്മൾക്കാവശ്യം
ശുചിത്വമാണ് നമ്മൾക്കാവശ്യം
മഹാവ്യാധിയായ കൊറോണയെ പ്രതിരോധിക്കാൻ
കഴുവുള്ളവരാണ് നമ്മൾ
കൂടിച്ചേരൽ ഒഴിവാക്കൂ വാഹനങ്ങളും ഒഴിവാക്കൂ
എന്നാൽ നമുക്ക് ഈ കൊറോണയെ പ്രതിരോധിക്കാനാകും
 

ലക്ഷ്മി ലാൽ എസ്
7ബി എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത