"എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് മുന്നേറാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് മുന്നേറാം

                         
 വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു മഹാമാരിയെ
ചെറുത്ത് തോല്പിക്കാം.
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
ആളിപ്പടരും കൊറോണയെ നാം
ചെറുത്ത് തോല്പിക്കാം.
പോലീസ് വാക്കുകൾ പാലിച്ചീടാം
ആരോഗ്യ വകുപ്പിൻ ഉപദേശങ്ങൾ
ദൈവ ശാസനയാക്കീടാം
കൊഴിഞ്ഞു പോകാതിരിക്കാനായി
അകന്നു നിന്നീടാം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം വ്യക്തി ശുചത്വം
പാലിക്കാം...
              
 

അക്സ സാബു
5 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത