സഹായം Reading Problems? Click here


"എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

08:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

                         
 കേരളമെന്നൊരു കൊച്ചുനാട്ടിൽ
ഭീതി പരത്താൻ ഓടിയെത്തി
കൊറോണ എന്നൊരു കൊച്ചു വീരൻ,
കിരീടമില്ലാത്ത രാജാവ് ആയി ചമയുന്നു കൊറോണ വൈറസ് ഇതാ.
മനുഷ്യരെല്ലാം അകത്തിരുന്നു.
പക്ഷിമൃഗാദികൾ പുറത്തിരുന്നു.
ചിന്തിക്കാനുള്ള ഒരു കാലമായി കാണുന്നു ഞാനീ ലോക്ക് ഡൗൺ നെ.
ശുചിത്വ ത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ,
കൊറോണ കാലവും സാക്ഷിയായി.
ഏറെനേരം ഞാൻ വായിച്ചിരുന്നു അതിജീവനത്തിന്റെ പാഠഭാഗം.
ഭീതിയെ കാറ്റിൽപറത്തി ടാം കൂട്ടരേ
ഇത് പേടിപ്പെടുത്തുന്ന കാലമല്ല.
പേടി അകറ്റി ജീവിക്കാൻ ഒരു പ്രേരണ കിട്ടും
ഈ സ്വർഗ്ഗ നാട്ടിൽ.
 

മയൂരി. എ. എസ്.
6എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത